Tuesday, July 16th, 2019

കാറിലിരുന്ന് മദ്യപിച്ചതിന് പോലീസുകാരനടക്കം മൂന്നംഗ സംഘം പിടിയില്‍

തൃശൂര്‍: കുന്നംകുളത്ത് പൊതുസ്ഥലത്ത് നിര്‍ത്തിയിട്ട കാറിലിരുന്ന് മദ്യപിച്ചതിന് പിടിയിലായ പോലീസുകാരനടക്കം മൂന്നംഗ സംഘം പോലീസ് സ്‌റ്റേഷനില്‍ നടത്തിയ അക്രമത്തില്‍ രണ്ടു പോലീസുകാര്‍ക്ക് പരുക്കേറ്റു. ഒരു പോലീസുകാരന്റെ മൊബൈല്‍ തല്ലിത്തകര്‍ത്തു. പോലീസുകാരെ ആക്രമിച്ച ആര്‍ത്താറ്റ് ചീരംകുളം സ്വദേശികളായ വള്ളിക്കാട്ടിരി പ്രദീപ്(30), തോപ്പില്‍ വീട്ടില്‍ കൃഷ്ണ സുജിത്ത്(24) എന്നിവരെയും പൊതുസ്ഥലത്ത് നിര്‍ത്തിയിട്ട കാറിലിരുന്നു മദ്യപിച്ചതിനു ഹൈവേ ഡ്യൂട്ടി പോലീസുകാരനായ ആര്‍ത്താറ്റ് ചീരംകുളം പണിക്കശേരി രാഗേഷി(23) നെയും എസ്‌ഐ യുകെ ഷാജഹാന്‍ അറസ്റ്റ് ചെയ്തു. രാഗേഷിനെ ജാമ്യത്തില്‍ വിട്ടയച്ചു. മറ്റു രണ്ടുപേരെ … Continue reading "കാറിലിരുന്ന് മദ്യപിച്ചതിന് പോലീസുകാരനടക്കം മൂന്നംഗ സംഘം പിടിയില്‍"

Published On:Jul 25, 2018 | 8:07 am

തൃശൂര്‍: കുന്നംകുളത്ത് പൊതുസ്ഥലത്ത് നിര്‍ത്തിയിട്ട കാറിലിരുന്ന് മദ്യപിച്ചതിന് പിടിയിലായ പോലീസുകാരനടക്കം മൂന്നംഗ സംഘം പോലീസ് സ്‌റ്റേഷനില്‍ നടത്തിയ അക്രമത്തില്‍ രണ്ടു പോലീസുകാര്‍ക്ക് പരുക്കേറ്റു. ഒരു പോലീസുകാരന്റെ മൊബൈല്‍ തല്ലിത്തകര്‍ത്തു. പോലീസുകാരെ ആക്രമിച്ച ആര്‍ത്താറ്റ് ചീരംകുളം സ്വദേശികളായ വള്ളിക്കാട്ടിരി പ്രദീപ്(30), തോപ്പില്‍ വീട്ടില്‍ കൃഷ്ണ സുജിത്ത്(24) എന്നിവരെയും പൊതുസ്ഥലത്ത് നിര്‍ത്തിയിട്ട കാറിലിരുന്നു മദ്യപിച്ചതിനു ഹൈവേ ഡ്യൂട്ടി പോലീസുകാരനായ ആര്‍ത്താറ്റ് ചീരംകുളം പണിക്കശേരി രാഗേഷി(23) നെയും എസ്‌ഐ യുകെ ഷാജഹാന്‍ അറസ്റ്റ് ചെയ്തു. രാഗേഷിനെ ജാമ്യത്തില്‍ വിട്ടയച്ചു. മറ്റു രണ്ടുപേരെ കോടതിയില്‍ ഹാജരാക്കി. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ അര്‍ധരാത്രിയില്‍ കുന്നംകുളം സ്‌റ്റേഷനിലാണു സംഭവം.

 

LIVE NEWS - ONLINE

  • 1
    19 mins ago

    കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

  • 2
    38 mins ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 3
    40 mins ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 4
    1 hour ago

    ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍

  • 5
    1 hour ago

    നീലേശ്വരം ക്ഷേത്രത്തിലെ കവര്‍ച്ച; ഒരാള്‍കൂടി അറസ്റ്റില്‍

  • 6
    1 hour ago

    ഉത്തരക്കടലാസും വ്യാജസീലും;ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

  • 7
    4 hours ago

    ധോണി വിരമിക്കുമോ ?

  • 8
    4 hours ago

    കനത്തമഴ; കണ്ണൂരില്‍ ജാഗ്രതാ നിര്‍ദേശം

  • 9
    4 hours ago

    കൊച്ചി- ദുബായ് സ്‌പൈസ് ജെറ്റ് റദ്ദാക്കി