Friday, September 21st, 2018

വിദ്യാര്‍ത്ഥിനിയെ ചെരിപ്പു കൊണ്ടടിച്ച സംഭവം; ബസ് ക്ലീനര്‍ അറസ്റ്റില്‍

മലപ്പും: പൂക്കോട്ടുംപാടത്ത് വിദ്യാര്‍ത്ഥിനിയെ ചെരിപ്പു കൊണ്ടടിച്ച്പരുക്കേല്‍പ്പിച്ച സ്‌കൂള്‍ ബസ് ക്ലീനര്‍ അറസ്റ്റിലായി. കരുളായിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിക്കുന്ന 12 വയസ്സുകാരിയെ ആണ് ബസ്സിലെ ക്ലീനറായ കവളമുക്കട്ട കിഴക്കന്‍ സനൂപ്(19) ചെരിപ്പു കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് ഛര്‍ദിയും ക്ഷീണവും അനുഭവപ്പെട്ട കുട്ടി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. കുട്ടിയുടെ പരാതിയില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ്സ് രജിസ്റ്റര്‍ ചെയ്ത പോലീസ് അറസ്റ്റ്‌ചെയ്ത പ്രതിയെ റിമാണ്ട് ചെയ്തു.

Published On:Jul 6, 2018 | 8:08 am

LIVE NEWS - ONLINE

  • 1
    1 min ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 2
    33 mins ago

    പെട്രോളിന് ഇന്നും വില കൂടി

  • 3
    54 mins ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 4
    2 hours ago

    അശ്ലീല വീഡിയോ വാട്‌സാപ്പില്‍ പ്രചരിപ്പിച്ച പരാതിയില്‍ മൂന്നു പേര്‍ കസ്റ്റഡിയില്‍

  • 5
    14 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 6
    15 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 7
    18 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 8
    20 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 9
    21 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം