Wednesday, September 26th, 2018

സിഐയെ ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍

മലപ്പുറം: മഞ്ചേരി സി.ഐ.യെ ആക്രമിച്ച് പരിക്കേല്‍പിച്ച കേസില്‍ പ്രതിയെ പോലീസ് പിടികൂടി. കാളികാവ് തെക്കേടത്ത് റിയാസിനെ (32) യാണ് സിഐ എന്‍ബി ഷൈജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. 2017 ഡിസംബര്‍ 10നാണ് കേസിനാസ്പദമായ സംഭവം. മഞ്ചേരി എന്‍എസ്എസ് കോളേജിന്റെ പരിസരങ്ങളില്‍ രാത്രി സമൂഹവിരുദ്ധരുടെ ശല്യമാണെന്ന നാട്ടുകാരുടെ പരാതിയില്‍ അന്വേഷിക്കാനാണ് രാത്രി ഒരുമണിയോടെ സിഐ എത്തിയത്. മദ്യപിച്ചിരിക്കുകയായിരുന്ന പ്രതിയെയും സംഘത്തെയും ചോദ്യം ചെയ്തപ്പോള്‍ ആക്രമിച്ച ശഷം രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സ്ഥലത്തുണ്ടായിരുന്ന വാഹനം കസ്റ്റഡിയിലെടുത്തിരുന്നു. ഇതുകേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് റിയാസിലെത്തിയത്.

Published On:Jun 30, 2018 | 8:05 am

LIVE NEWS - ONLINE

  • 1
    2 hours ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 2
    4 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 3
    4 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 4
    4 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 5
    4 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 6
    4 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 7
    4 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 8
    5 hours ago

    കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു

  • 9
    5 hours ago

    20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍