Saturday, February 16th, 2019

ഉടുമ്പിനെ വില്‍പന നടത്തുന്നതിനിടെ രണ്ടുപേര്‍ പിടിയില്‍

തൃശൂര്‍: വരന്തരപ്പിള്ളി മരോട്ടിച്ചാല്‍ വല്ലൂരില്‍ ഉടുമ്പിനെ വില്‍പന നടത്തുന്നതിനിടെ രണ്ടുപേര്‍ പിടിയിലായി. പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് അധികൃതരാണ് ഇവരെ തൊണ്ടി സഹിതം പിടികൂടിയത. നടാംപാടം കളളിചിത്ര കോളനി നിവാസികളായ മലയന്‍ വീട്ടില്‍ സന്തോഷ്(34), കട്ടഌപീടിക സണ്ണി(48) എന്നിവരാണ് അറസ്റ്റിലായത്. ഉടുമ്പിനെ വാങ്ങാനെത്തിയ മരോട്ടിച്ചാല്‍ സ്വദേശി മാനാംകുഴിയില്‍ ബേബി ഓടിപ്പോയതായി ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു. രാത്രി പട്രോളിങ്ങിനിടെ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ പിഎം സീന, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ കെവി അശോകന്‍, കെജെ ലിജു, എംഎസ് ശ്രീകാന്ത്, ടിഎസ് … Continue reading "ഉടുമ്പിനെ വില്‍പന നടത്തുന്നതിനിടെ രണ്ടുപേര്‍ പിടിയില്‍"

Published On:Jun 28, 2018 | 8:06 am

തൃശൂര്‍: വരന്തരപ്പിള്ളി മരോട്ടിച്ചാല്‍ വല്ലൂരില്‍ ഉടുമ്പിനെ വില്‍പന നടത്തുന്നതിനിടെ രണ്ടുപേര്‍ പിടിയിലായി. പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് അധികൃതരാണ് ഇവരെ തൊണ്ടി സഹിതം പിടികൂടിയത. നടാംപാടം കളളിചിത്ര കോളനി നിവാസികളായ മലയന്‍ വീട്ടില്‍ സന്തോഷ്(34), കട്ടഌപീടിക സണ്ണി(48) എന്നിവരാണ് അറസ്റ്റിലായത്. ഉടുമ്പിനെ വാങ്ങാനെത്തിയ മരോട്ടിച്ചാല്‍ സ്വദേശി മാനാംകുഴിയില്‍ ബേബി ഓടിപ്പോയതായി ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു. രാത്രി പട്രോളിങ്ങിനിടെ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ പിഎം സീന, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ കെവി അശോകന്‍, കെജെ ലിജു, എംഎസ് ശ്രീകാന്ത്, ടിഎസ് രഞ്ജിത്ത്, എന്‍യു പ്രഭാകരന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

LIVE NEWS - ONLINE

  • 1
    11 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    12 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    15 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    16 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    20 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    20 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    20 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    20 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9
    20 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്