Friday, September 21st, 2018

കള്ളുഷാപ്പില്‍ കത്തികുത്ത് ; സുഹൃത്ത് പിടിയില്‍

ത്യശൂര്‍: മതിലകം കള്ളുഷാപ്പില്‍ വച്ച് തര്‍ക്കത്തിനിടെ സുഹൃത്തിനെ കുത്തിയ കേസില്‍ പ്രതി പിടിയിലായി. ഓണച്ചമ്മാവ് ഇറ്റി കോളനിയില്‍ കാതിക്കൂടത്ത് ബാബുവിനെയാണ്(40) എസ്‌ഐ വി.ശശികുമാര്‍ അറസ്റ്റ് ചെയ്തത്. എസ്എന്‍ പുരത്ത് തട്ടുകട നടത്തുന്ന സബിത്ത് കുമാറിനാണ് കുത്തേറ്റത്. ഇയാള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗീസ്, ഇന്‍സ്‌പെക്ടര്‍ പിസി ബിജുകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ബാബുവിനെ ചോദ്യം ചെയ്തു. റോഡരികിലെ കുറ്റിക്കാട്ടില്‍നിന്ന് കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പട്രോളിങ് സംഘത്തിന്റെ … Continue reading "കള്ളുഷാപ്പില്‍ കത്തികുത്ത് ; സുഹൃത്ത് പിടിയില്‍"

Published On:Jun 25, 2018 | 8:03 am

ത്യശൂര്‍: മതിലകം കള്ളുഷാപ്പില്‍ വച്ച് തര്‍ക്കത്തിനിടെ സുഹൃത്തിനെ കുത്തിയ കേസില്‍ പ്രതി പിടിയിലായി. ഓണച്ചമ്മാവ് ഇറ്റി കോളനിയില്‍ കാതിക്കൂടത്ത് ബാബുവിനെയാണ്(40) എസ്‌ഐ വി.ശശികുമാര്‍ അറസ്റ്റ് ചെയ്തത്. എസ്എന്‍ പുരത്ത് തട്ടുകട നടത്തുന്ന സബിത്ത് കുമാറിനാണ് കുത്തേറ്റത്. ഇയാള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗീസ്, ഇന്‍സ്‌പെക്ടര്‍ പിസി ബിജുകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ബാബുവിനെ ചോദ്യം ചെയ്തു. റോഡരികിലെ കുറ്റിക്കാട്ടില്‍നിന്ന് കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പട്രോളിങ് സംഘത്തിന്റെ കയ്യില്‍ പെടുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    5 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    6 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    8 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    8 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    11 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    12 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    15 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    16 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    16 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി