Wednesday, January 23rd, 2019

പിടികിട്ടാപ്പുള്ളി പിടിയില്‍

തലശേരി: ഇരുപത്തിയൊന്ന് കൊല്ലം മുമ്പ് അബ്കാരി കേസില്‍ കോടതിയില്‍ നിന്ന് ജാമ്യം നേടി കോടതി മുമ്പാകെ ഹാജരാവാതെ മുങ്ങി നടക്കുകയായിരുന്ന പിടികിട്ടാപ്പുള്ളി പിടിയില്‍. ഇരിട്ടിയിലെ പള്ളിത്താഴ വീട്ടില്‍ സജി തോമസിനെ (42)യാണ് തലശ്ശേരി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രഞ്ജിത്ത്, വിജേഷ് എന്നിവര്‍ ചേര്‍ന്ന് അങ്കമാലിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. മാഹി മദ്യം കടത്തിയ കേസില്‍ പ്രതിയാണ് സജി തോമസ്. കേസ് പരിഗണിക്കവെ കോടതി മുമ്പാകെ ഹാജരാവുന്നതില്‍ നിരന്തരം വീഴ്ച വരുത്തിയതിനാല്‍ പ്രതിയെ തലശ്ശേരി … Continue reading "പിടികിട്ടാപ്പുള്ളി പിടിയില്‍"

Published On:Jun 20, 2018 | 12:02 pm

തലശേരി: ഇരുപത്തിയൊന്ന് കൊല്ലം മുമ്പ് അബ്കാരി കേസില്‍ കോടതിയില്‍ നിന്ന് ജാമ്യം നേടി കോടതി മുമ്പാകെ ഹാജരാവാതെ മുങ്ങി നടക്കുകയായിരുന്ന പിടികിട്ടാപ്പുള്ളി പിടിയില്‍.
ഇരിട്ടിയിലെ പള്ളിത്താഴ വീട്ടില്‍ സജി തോമസിനെ (42)യാണ് തലശ്ശേരി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രഞ്ജിത്ത്, വിജേഷ് എന്നിവര്‍ ചേര്‍ന്ന് അങ്കമാലിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. മാഹി മദ്യം കടത്തിയ കേസില്‍ പ്രതിയാണ് സജി തോമസ്. കേസ് പരിഗണിക്കവെ കോടതി മുമ്പാകെ ഹാജരാവുന്നതില്‍ നിരന്തരം വീഴ്ച വരുത്തിയതിനാല്‍ പ്രതിയെ തലശ്ശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയാണുണ്ടായത്.

LIVE NEWS - ONLINE

  • 1
    2 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 2
    3 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 3
    4 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 4
    5 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 5
    6 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 6
    6 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 7
    7 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 8
    7 hours ago

    നരോദ പാട്യ കലാപം: നാലു പ്രതികള്‍ക്ക് ജാമ്യം

  • 9
    8 hours ago

    നേപ്പിയറില്‍ കിവികളുടെ ചിറകരിഞ്ഞ് ഇന്ത്യ