Monday, February 18th, 2019

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പിടിയില്‍

കൊല്ലം: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ പോലീസ് സാഹസികമായി പിടികൂടി. കൊല്ലം മൂതാക്കര കോളനിയില്‍ ശരത് ബാബുവിനെയാണ്(26) ശക്തികുളങ്ങര പോലീസ് പിടികൂടിയത്. നിലവില്‍ ശരത്തിനെതിരെ ശക്തികുളങ്ങര സ്‌റ്റേഷനില്‍ അഞ്ചു കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി എസ്‌ഐ ആര്‍ ഫയാസിന്റെ നേതൃത്വത്തിലുള്ള സംഘം മഫ്തിയിലും യൂണിഫോമിലും ഇയാളെ പിന്തുടരുകയായിരുന്നു. ഇന്നലെ രാവിലെ കാവനാട് ജംക്ഷന് സമീപത്ത്‌നിന്നാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്. മഫ്തിയില്‍ എത്തിയ സംഘം പോലീസാണെന്ന് മനസ്സിലാക്കി ഓടിയ ശരത്തിനെ ഒരു കിലോമീറ്ററിലധികം പിന്തുടര്‍ന്നാണ് പോലീസ് … Continue reading "നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പിടിയില്‍"

Published On:Jun 20, 2018 | 8:01 am

കൊല്ലം: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ പോലീസ് സാഹസികമായി പിടികൂടി. കൊല്ലം മൂതാക്കര കോളനിയില്‍ ശരത് ബാബുവിനെയാണ്(26) ശക്തികുളങ്ങര പോലീസ് പിടികൂടിയത്. നിലവില്‍ ശരത്തിനെതിരെ ശക്തികുളങ്ങര സ്‌റ്റേഷനില്‍ അഞ്ചു കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി എസ്‌ഐ ആര്‍ ഫയാസിന്റെ നേതൃത്വത്തിലുള്ള സംഘം മഫ്തിയിലും യൂണിഫോമിലും ഇയാളെ പിന്തുടരുകയായിരുന്നു. ഇന്നലെ രാവിലെ കാവനാട് ജംക്ഷന് സമീപത്ത്‌നിന്നാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്. മഫ്തിയില്‍ എത്തിയ സംഘം പോലീസാണെന്ന് മനസ്സിലാക്കി ഓടിയ ശരത്തിനെ ഒരു കിലോമീറ്ററിലധികം പിന്തുടര്‍ന്നാണ് പോലീസ് കീഴ്‌പ്പെടുത്തിയത്.

LIVE NEWS - ONLINE

  • 1
    1 min ago

    ആലപ്പുഴയില്‍ മകളെ ശല്യംചെയ്ത യുവാവിനെ പിതാവ് കുത്തിക്കൊന്നു

  • 2
    4 hours ago

    മിന്നല്‍ ഹര്‍ത്താല്‍: ഡീന്‍ കുര്യക്കോസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  • 3
    6 hours ago

    പാലക്കാട് പെട്രോള്‍ പമ്പിന് തീപ്പിടിച്ചു

  • 4
    7 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

  • 5
    8 hours ago

    കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

  • 6
    21 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 7
    23 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 8
    1 day ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 9
    1 day ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍