Wednesday, November 14th, 2018

വ്യാപാരിയെ അക്രമിച്ച കേസില്‍ പ്രതി പിടിയില്‍

കാസര്‍കോട്: മലപ്പുറത്ത് വ്യാപാരിയായ കാസര്‍കോട് സ്വദേശിയെ അക്രമിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. വൈലത്തൂര്‍ മണ്ണാരക്കല്‍ കളത്തത്തൊടുവില്‍ നാസറിനെ(52)യാണ് കല്‍പകഞ്ചേരി എസ്.ഐ. പി.എസ്. മഞ്ജിത്‌ലാലും സംഘവും അറസ്റ്റ്‌ചെയ്തത്. കാസര്‍കോട് നീര്‍ച്ചാല്‍ സ്വദേശി ഇസ്മായിലിനാണ് മര്‍ദനമേറ്റത്. വൈലത്തൂരില്‍ വ്യാപാരിയാണ് ഇസ്മായില്‍. ഇയാള്‍ നാസറിന്റെ പക്കല്‍നിന്ന് പലിശക്ക് പണം വാങ്ങിയിരുന്നു. തവണകളായി മുഴുവന്‍ സംഖ്യയും കൊടുത്തുതീര്‍ത്ത ശേഷം ഗ്യാരന്റിയായി നല്‍കിയ രണ്ട് ചെക്കുകള്‍ തിരിച്ചുവാങ്ങാന്‍ ചെന്നപ്പോള്‍ വീട്ടില്‍ നിന്നും നാസര്‍ മര്‍ദിച്ചുവെന്നാണ് ഇസ്മായിലിന്റെ പരാതി. സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതിയെ … Continue reading "വ്യാപാരിയെ അക്രമിച്ച കേസില്‍ പ്രതി പിടിയില്‍"

Published On:Jun 1, 2018 | 9:55 am

കാസര്‍കോട്: മലപ്പുറത്ത് വ്യാപാരിയായ കാസര്‍കോട് സ്വദേശിയെ അക്രമിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. വൈലത്തൂര്‍ മണ്ണാരക്കല്‍ കളത്തത്തൊടുവില്‍ നാസറിനെ(52)യാണ് കല്‍പകഞ്ചേരി എസ്.ഐ. പി.എസ്. മഞ്ജിത്‌ലാലും സംഘവും അറസ്റ്റ്‌ചെയ്തത്.
കാസര്‍കോട് നീര്‍ച്ചാല്‍ സ്വദേശി ഇസ്മായിലിനാണ് മര്‍ദനമേറ്റത്. വൈലത്തൂരില്‍ വ്യാപാരിയാണ് ഇസ്മായില്‍. ഇയാള്‍ നാസറിന്റെ പക്കല്‍നിന്ന് പലിശക്ക് പണം വാങ്ങിയിരുന്നു. തവണകളായി മുഴുവന്‍ സംഖ്യയും കൊടുത്തുതീര്‍ത്ത ശേഷം ഗ്യാരന്റിയായി നല്‍കിയ രണ്ട് ചെക്കുകള്‍ തിരിച്ചുവാങ്ങാന്‍ ചെന്നപ്പോള്‍ വീട്ടില്‍ നിന്നും നാസര്‍ മര്‍ദിച്ചുവെന്നാണ് ഇസ്മായിലിന്റെ പരാതി. സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    16 hours ago

    പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

  • 2
    17 hours ago

    ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

  • 3
    18 hours ago

    കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

  • 4
    19 hours ago

    കെ.എം ഷാജിയുടെ അയോഗ്യത തുടരും

  • 5
    21 hours ago

    ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

  • 6
    22 hours ago

    നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

  • 7
    22 hours ago

    സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

  • 8
    23 hours ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 9
    23 hours ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി