Friday, November 16th, 2018

വീട്ടമ്മയെ വെട്ടിപ്പരുക്കേല്‍പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: കോന്നിയില്‍ ഒറ്റക്ക് താമസിച്ച്‌വന്നിരുന്ന വീട്ടമ്മയെ തലക്ക് വെട്ടി പരുക്കേല്‍പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. അതിരുങ്കല്‍ മുറ്റാക്കുഴി നടുവിലേത്ത് ഗോപാലന്‍ മകന്‍ കുട്ടന്‍ എന്ന് വിളിക്കുന്ന അജയകുമാര്‍(43) ആണ് അറസ്റ്റിലായത്. അതിരുങ്കല്‍ മുറ്റാക്കുഴി മേലേതില്‍ മോഹനന്റെ ഭാര്യ വിനോദിനി(51) യെ വെട്ടുകത്തി കൊണ്ട് തലക്ക് വെട്ടി ഗുരുതര പരിക്കേല്‍പിച്ച കേസിലാണ് ഇന്നലെ ഇന്‍സ്‌പെക്ടര്‍ എസ് അര്‍ഷദ്, എസ്‌ഐ ബാബു ഇബ്രാഹിം, എഎസ്‌ഐ മാത്യു വര്‍ഗീസ്, സിപിഒ രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റു ചെയ്തത്. … Continue reading "വീട്ടമ്മയെ വെട്ടിപ്പരുക്കേല്‍പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍"

Published On:May 23, 2018 | 8:01 am

പത്തനംതിട്ട: കോന്നിയില്‍ ഒറ്റക്ക് താമസിച്ച്‌വന്നിരുന്ന വീട്ടമ്മയെ തലക്ക് വെട്ടി പരുക്കേല്‍പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. അതിരുങ്കല്‍ മുറ്റാക്കുഴി നടുവിലേത്ത് ഗോപാലന്‍ മകന്‍ കുട്ടന്‍ എന്ന് വിളിക്കുന്ന അജയകുമാര്‍(43) ആണ് അറസ്റ്റിലായത്. അതിരുങ്കല്‍ മുറ്റാക്കുഴി മേലേതില്‍ മോഹനന്റെ ഭാര്യ വിനോദിനി(51) യെ വെട്ടുകത്തി കൊണ്ട് തലക്ക് വെട്ടി ഗുരുതര പരിക്കേല്‍പിച്ച കേസിലാണ് ഇന്നലെ ഇന്‍സ്‌പെക്ടര്‍ എസ് അര്‍ഷദ്, എസ്‌ഐ ബാബു ഇബ്രാഹിം, എഎസ്‌ഐ മാത്യു വര്‍ഗീസ്, സിപിഒ രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റു ചെയ്തത്. നിരന്തരം മദ്യപിച്ച് അസഭ്യം പറയുന്ന അജയകുമാറിനെതിരെ നിരവധി പരാതികള്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ അജയകുമാറിനെ പത്തനംതിട്ട സബ് ജയിലില്‍ റിമാന്‍ഡു ചെയ്തു.

LIVE NEWS - ONLINE

  • 1
    3 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    5 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    5 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    8 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    11 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    11 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    13 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    13 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    13 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം