Thursday, September 20th, 2018

സ്ത്രീകളെ അപമാനിച്ച കേസില്‍ മൂന്നു പേര്‍ക്കെതിരെ കേസ്

വയനാട്: വെള്ളമുണ്ട സ്ത്രീകള്‍ സഞ്ചരിച്ചിരുകയായിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി കാറിലുണ്ടായിരുന്നവരെ അപമാനിക്കുകയും കയറിപ്പിടിക്കുകയും ചെയ്‌തെന്ന പരാതിയില്‍ ബൈക്ക് യാത്രികരായ മൂന്നു യുവാക്കള്‍ക്കെതിരെ പോലീസ് കേെസടുത്തു. വാളാട് വലിയകൊല്ലി സ്വദേശികളായ ഷമീര്‍(23), അഫ്‌സല്‍(23), അര്‍ഷാദ്(21) എന്നിവര്‍ക്കെതിരെയാണു കേസ്. കഴിഞ്ഞ ദിവസം കാഞ്ഞിരങ്ങാട് വലിയകൊല്ലിയിലാണു സംഭവം. സ്ത്രീകള്‍ യാത്രചെയ്തിരുന്ന കാറിന് പിന്നാലെ ബൈക്കിലെത്തിയ യുവാക്കള്‍, കാര്‍ സൈഡ് തരുന്നില്ലെന്ന കാരണം പറഞ്ഞു തടഞ്ഞുനിര്‍ത്തിയെന്നതാണു പരാതി. സ്ത്രീകളിലൊരാളുടെ മൊബൈല്‍ ഫോണ്‍ നിലത്തെറിഞ്ഞു പൊട്ടിച്ചുവെന്നും പരാതിയിുണ്ട്. ബഹളം കേട്ട് ഓടിക്കൂടി നാട്ടുകാരാണ് ഇവിടത്തെ പ്രശ്‌നം … Continue reading "സ്ത്രീകളെ അപമാനിച്ച കേസില്‍ മൂന്നു പേര്‍ക്കെതിരെ കേസ്"

Published On:May 14, 2018 | 8:07 am

വയനാട്: വെള്ളമുണ്ട സ്ത്രീകള്‍ സഞ്ചരിച്ചിരുകയായിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി കാറിലുണ്ടായിരുന്നവരെ അപമാനിക്കുകയും കയറിപ്പിടിക്കുകയും ചെയ്‌തെന്ന പരാതിയില്‍ ബൈക്ക് യാത്രികരായ മൂന്നു യുവാക്കള്‍ക്കെതിരെ പോലീസ് കേെസടുത്തു. വാളാട് വലിയകൊല്ലി സ്വദേശികളായ ഷമീര്‍(23), അഫ്‌സല്‍(23), അര്‍ഷാദ്(21) എന്നിവര്‍ക്കെതിരെയാണു കേസ്. കഴിഞ്ഞ ദിവസം കാഞ്ഞിരങ്ങാട് വലിയകൊല്ലിയിലാണു സംഭവം. സ്ത്രീകള്‍ യാത്രചെയ്തിരുന്ന കാറിന് പിന്നാലെ ബൈക്കിലെത്തിയ യുവാക്കള്‍, കാര്‍ സൈഡ് തരുന്നില്ലെന്ന കാരണം പറഞ്ഞു തടഞ്ഞുനിര്‍ത്തിയെന്നതാണു പരാതി. സ്ത്രീകളിലൊരാളുടെ മൊബൈല്‍ ഫോണ്‍ നിലത്തെറിഞ്ഞു പൊട്ടിച്ചുവെന്നും പരാതിയിുണ്ട്. ബഹളം കേട്ട് ഓടിക്കൂടി നാട്ടുകാരാണ് ഇവിടത്തെ പ്രശ്‌നം ശാന്തമാക്കിയത്. ഒളിവില്‍പ്പോയ പ്രതികള്‍ക്കെതിരെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    5 mins ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 2
    1 hour ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 3
    2 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 4
    3 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 5
    3 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 6
    3 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 7
    5 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 8
    6 hours ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

  • 9
    6 hours ago

    അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി