Monday, December 18th, 2017

ബ്രിട്ടീഷ് പ്രധാനമന്ത്രിയെ വധിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

ലണ്ടനിലെ ഡൗണ്‍ സ്ട്രീറ്റില്‍ സ്‌ഫോടനം നടത്താനും തരേസ മെയിയെ കൊലപ്പെടുത്താനുമായിരുന്നു ഇവരുടെ പദ്ധതിയെന്നുമാണ് സൂചന.

Published On:Dec 6, 2017 | 10:29 am

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. നൈയ്മുര്‍ സകരിയ്യ റഹ്മാന്‍(20) മൂഹമ്മദ് ആഖിബ് ഇംറാന്‍(21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തീവ്രവാദ കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ലണ്ടനിലെ ഡൗണ്‍ സ്ട്രീറ്റില്‍ സ്‌ഫോടനം നടത്താനും തരേസ മെയിയെ കൊലപ്പെടുത്താനുമായിരുന്നു ഇവരുടെ പദ്ധതിയെന്നുമാണ് സൂചന.

 

 

LIVE NEWS - ONLINE

  • 1
    6 mins ago

    പ്രവാസികളുടെ സ്വപ്‌നം യാഥാര്‍തഥ്യമാവുന്നു

  • 2
    1 hour ago

    ഹിമാചല്‍ തിയോഗില്‍ സിപിഎമ്മിന് ജയം

  • 3
    2 hours ago

    ഹിമാചലില്‍ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തോറ്റു

  • 4
    2 hours ago

    വിധിയില്‍ പതറാതെ..കൈപത്തികളില്ലെങ്കിലും ഇന്നവള്‍ ഡോക്ടറേറ്റ് നേടിയിരിക്കുന്നു..

  • 5
    3 hours ago

    മുംബൈയില്‍ കെട്ടിടത്തിന് തീ പിടിച്ച് 12 പേര്‍ വെന്തുമരിച്ചു

  • 6
    3 hours ago

    ഹിമാചല്‍ ബിജെപി തിരിച്ചു പിടിച്ചു

  • 7
    4 hours ago

    സിഐഎ സഹായം; ട്രംപിന് നന്ദി അറിയിച്ച് റഷ്യ

  • 8
    4 hours ago

    വൃത്തിയുള്ള, വെളുത്ത പല്ലുകള്‍..നിങ്ങള്‍ക്കും സ്വന്തമാക്കാം

  • 9
    4 hours ago

    കവര്‍ച്ചാ കേസുകളിലെ പ്രതി ഉള്ളാളില്‍ പിടിയില്‍