പാലക്കാട്: രണ്ടംഗ മോഷണ സംഘം പിടിയില്‍. രണ്ടംഗ മോഷണ സംഘം ടൗണ്‍ നോര്‍ത്ത് ക്രൈം സ്ക്വാഡ് പിടിയിലായി. നേമം കനല്‍ക്കരയില്‍ സുധീര്‍ (31), മുണ്ടൂര്‍ വടക്കുംപുറം വലിയപറമ്പ് മുസ്തഫ (21) എന്നിവരെയാണ് ടൗണ്‍ നോര്‍ത്ത് സിഐ കെഎം ബിജുവിന്റെ നേതൃത്വത്തില്‍ പാലക്കാട് കോളജ് റോഡില്‍ വെച്ച് ഇന്നലെ പുലര്‍ച്ചെ അറസ്റ്റു ചെയ്തത്. മുഖംമൂടി ധരിച്ച് വീടുകളില്‍ കയറി സ്ത്രീകളുടെ മാല പൊട്ടിക്കുകയാണ് സുധീറിന്റെ രീതിയെന്ന് പോലീസ് പറഞ്ഞു. 15 വര്‍ഷത്തോളമായി ഇയാള്‍ മോഷണം നടത്തിവരികയാണ്. നേമം, കാട്ടാക്കട, … Continue reading "രണ്ടംഗ മോഷണ സംഘം പിടിയില്‍"