Sunday, September 23rd, 2018

ബിയര്‍പാര്‍ലറിലെ സംഘര്‍ഷത്തില്‍ അഞ്ച്‌പേര്‍ പിടിയില്‍

കോട്ടയം: എരുമേലിയിലെ ബിയര്‍പാര്‍ലറില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ പോലീസ് കസ്റ്റഡിയില്‍. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് ബിയര്‍ വാങ്ങാനെത്തിയവരും സ്ഥാപനത്തിലെ ജീവനക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. പാര്‍ലറിലെ കസേരകള്‍ നശിപ്പിച്ചതിനൊപ്പം ബിയര്‍ കുപ്പികളും വലിച്ചെറിഞ്ഞു. നാലുബിയറുകള്‍ വാങ്ങിയശേഷം നൂറുരൂപ നല്‍കുകയും അഞ്ഞൂറ് രൂപ ആദ്യം നല്‍കിയെന്നും പറഞ്ഞ് തട്ടിപ്പിന് ശ്രമിക്കുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു. പരിക്കേറ്റ ജീവനക്കാരന്റെ മൊഴി പ്രകാരം കേസ് എടുക്കുകയായിരുന്നു. കസ്റ്റഡിയിലായവരെ തിങ്കാളാഴ്ച തിരിച്ചറിയലിന് വിധേയരാക്കിയശേഷം കേസ് എടുക്കുമെന്ന് എസ്‌ഐ മനോജ് മാത്യു പറഞ്ഞു.

Published On:Jul 9, 2018 | 8:04 am

LIVE NEWS - ONLINE

  • 1
    1 hour ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 2
    1 hour ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 3
    13 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 4
    14 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 5
    17 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 6
    19 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 7
    19 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 8
    19 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 9
    22 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും