Tuesday, September 25th, 2018

മോഷ്ടാവ് സ്വയം വരുത്തിയ കെണിയില്‍

ചെങ്ങന്നൂര്‍: മോഷ്ടാവ് സ്വയംവരുത്തിയ കെണിയില്‍ വീണു. മണിയാര്‍ ചരിവുകാലായില്‍ വീട്ടില്‍ രഘുവിന്റെ മകന്‍ ചന്തു (24) ആണ് പോലീസിന്റെ വലയില്‍ചെന്ന് ചാടിയത്. ഞായറാഴ്ച വൈകിട്ട് ചെങ്ങന്നൂര്‍ റെയില്‍വേസ്‌റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങി വീട്ടിലേക്ക് പോയ തിട്ടമേല്‍ തുണ്ടിയില്‍ മുടിപ്പുറത്ത് സംഗീത (30) യുടെ രണ്ടര പവന്റെ താലിമാലയാണ് ചന്തു മോഷ്ടിച്ചുകൊണ്ടോടിയത്. ഇയാളുടെ പള്‍സര്‍ബൈക്ക് റെയില്‍വേസ്‌റ്റേഷനില്‍ വച്ചിട്ടായിരുന്നു മോഷണം നടത്തിയത്. മോഷ്ടിച്ച മാല സ്‌റ്റേഷന്റെ അടുത്തൊരു കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചുവച്ചശേഷം ഏറെസമയം കഴിഞ്ഞ് ബൈക്ക് എടുക്കാനായി വന്നു. ഇതിനിടയില്‍ മഫ്തിയിലെത്തിയ പോലീസ് … Continue reading "മോഷ്ടാവ് സ്വയം വരുത്തിയ കെണിയില്‍"

Published On:Aug 21, 2013 | 6:36 pm

ചെങ്ങന്നൂര്‍: മോഷ്ടാവ് സ്വയംവരുത്തിയ കെണിയില്‍ വീണു. മണിയാര്‍ ചരിവുകാലായില്‍ വീട്ടില്‍ രഘുവിന്റെ മകന്‍ ചന്തു (24) ആണ് പോലീസിന്റെ വലയില്‍ചെന്ന് ചാടിയത്. ഞായറാഴ്ച വൈകിട്ട് ചെങ്ങന്നൂര്‍ റെയില്‍വേസ്‌റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങി വീട്ടിലേക്ക് പോയ തിട്ടമേല്‍ തുണ്ടിയില്‍ മുടിപ്പുറത്ത് സംഗീത (30) യുടെ രണ്ടര പവന്റെ താലിമാലയാണ് ചന്തു മോഷ്ടിച്ചുകൊണ്ടോടിയത്. ഇയാളുടെ പള്‍സര്‍ബൈക്ക് റെയില്‍വേസ്‌റ്റേഷനില്‍ വച്ചിട്ടായിരുന്നു മോഷണം നടത്തിയത്. മോഷ്ടിച്ച മാല സ്‌റ്റേഷന്റെ അടുത്തൊരു കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചുവച്ചശേഷം ഏറെസമയം കഴിഞ്ഞ് ബൈക്ക് എടുക്കാനായി വന്നു. ഇതിനിടയില്‍ മഫ്തിയിലെത്തിയ പോലീസ് ബൈക്ക് സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തി സ്‌റ്റേഷനിലേക്ക് മാറ്റിയിരുന്നു.

LIVE NEWS - ONLINE

  • 1
    11 mins ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 2
    57 mins ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 3
    3 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 4
    3 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 5
    3 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 6
    4 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 7
    5 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 8
    5 hours ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 9
    6 hours ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്