Thursday, November 15th, 2018

പീഡനം; പെണ്‍കുട്ടിയുടെ മാതാവും യുവാവും അറസ്റ്റില്‍

പുല്‍പ്പള്ളി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവും പീഡനത്തിന് ഒത്താശ ചെയ്ത പെണ്‍കുട്ടിയുടെ മാതാവും അറസ്റ്റില്‍. പുല്‍പ്പള്ളി താഴെയങ്ങാടി മത്സ്യമാംസ മാര്‍ക്കറ്റിലെ ജീവനക്കാരന്‍ പുല്‍പ്പള്ളി ഇലവുംകുന്നേല്‍ അനൂപും (25) ആനപ്പാറ സ്വദേശിയായ പെണ്‍കുട്ടിയുടെ മാതാവുമാണ് അറസ്റ്റിലായത്. 14 വയസുള്ള പെണ്‍കുട്ടിയെ പലപ്പോഴും മാതാവ് അനൂപിന്റെ കൂടെ പല സ്ഥലങ്ങളില്‍ പറഞ്ഞു വിട്ടിരുന്നു. പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഈ മാസം 21 ന് മൂന്നു പേരും കൂടി പുല്‍പ്പള്ളി ഗവ. ആശുപത്രിയില്‍ പരിശോധനക്കെത്തിയിരുന്നു. അന്ന് പേരുമാറ്റിയും വയസ് … Continue reading "പീഡനം; പെണ്‍കുട്ടിയുടെ മാതാവും യുവാവും അറസ്റ്റില്‍"

Published On:Oct 28, 2013 | 3:31 pm

പുല്‍പ്പള്ളി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവും പീഡനത്തിന് ഒത്താശ ചെയ്ത പെണ്‍കുട്ടിയുടെ മാതാവും അറസ്റ്റില്‍. പുല്‍പ്പള്ളി താഴെയങ്ങാടി മത്സ്യമാംസ മാര്‍ക്കറ്റിലെ ജീവനക്കാരന്‍ പുല്‍പ്പള്ളി ഇലവുംകുന്നേല്‍ അനൂപും (25) ആനപ്പാറ സ്വദേശിയായ പെണ്‍കുട്ടിയുടെ മാതാവുമാണ് അറസ്റ്റിലായത്. 14 വയസുള്ള പെണ്‍കുട്ടിയെ പലപ്പോഴും മാതാവ് അനൂപിന്റെ കൂടെ പല സ്ഥലങ്ങളില്‍ പറഞ്ഞു വിട്ടിരുന്നു. പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഈ മാസം 21 ന് മൂന്നു പേരും കൂടി പുല്‍പ്പള്ളി ഗവ. ആശുപത്രിയില്‍ പരിശോധനക്കെത്തിയിരുന്നു. അന്ന് പേരുമാറ്റിയും വയസ് കൂട്ടിപറഞ്ഞുമാണ് പരിശോധന നടത്തിയത്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ കുട്ടി സ്‌കൂളില്‍ പോയിരുന്നില്ല. അസ്വാഭാവികത ശ്രദ്ധയില്‍പെട്ട ആരോഗ്യ പ്രവര്‍ത്തകരാണ് ചൈല്‍ഡ്‌ലൈന്‍ അധികൃതരെ വിവരമറിയിച്ചത്. പ്രതികളെ കോടതി റിമാന്റ് ചെയ്തു.

LIVE NEWS - ONLINE

  • 1
    5 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    6 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    7 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    10 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    12 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    13 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    14 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    14 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    14 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി