Wednesday, April 24th, 2019

ബൈക്കുകളില്‍ ആക്രമണത്തിന് എത്തിയ ഏഴംഗ സംഘം പൊലീസ് പിടിയില്‍

കടയ്ക്കല്‍ : കുറ്റിക്കാട്ട് ബൈക്കുകളില്‍ ആക്രമണത്തിന് എത്തിയ ഏഴംഗ സംഘം പൊലീസ് പിടിയില്‍. ഇവരില്‍ നിന്നു മാരകായുധങ്ങള്‍ പൊലീസ് കണ്ടെത്തി. പ്രതികളെ പിടിക്കാന്‍ ശ്രമിക്കവേ സിവില്‍ പൊലീസ് ഓഫിസര്‍ സലിമിന് പരുക്കേറ്റു. ആശാ ഭവനില്‍ അരുണ്‍ (26), ചരിപ്പറമ്പ് അഭി നിവാസില്‍ ഷിബിന്‍ (26), സുനില്‍ നിവാസില്‍ രഞ്ജിത്ത് (24), ചരുവിള പുത്തന്‍വീട്ടില്‍ സുകു (32), പ്രദീപ് വിലാസത്തില്‍ ശിവപ്രസാദ് (22), അജേഷ്ഭവനില്‍ അജേഷ് (27), അരുണ്‍ ഭവനില്‍ ഗിരീഷ് (23) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ടാണ് … Continue reading "ബൈക്കുകളില്‍ ആക്രമണത്തിന് എത്തിയ ഏഴംഗ സംഘം പൊലീസ് പിടിയില്‍"

Published On:Sep 21, 2013 | 5:50 pm

കടയ്ക്കല്‍ : കുറ്റിക്കാട്ട് ബൈക്കുകളില്‍ ആക്രമണത്തിന് എത്തിയ ഏഴംഗ സംഘം പൊലീസ് പിടിയില്‍. ഇവരില്‍ നിന്നു മാരകായുധങ്ങള്‍ പൊലീസ് കണ്ടെത്തി. പ്രതികളെ പിടിക്കാന്‍ ശ്രമിക്കവേ സിവില്‍ പൊലീസ് ഓഫിസര്‍ സലിമിന് പരുക്കേറ്റു. ആശാ ഭവനില്‍ അരുണ്‍ (26), ചരിപ്പറമ്പ് അഭി നിവാസില്‍ ഷിബിന്‍ (26), സുനില്‍ നിവാസില്‍ രഞ്ജിത്ത് (24), ചരുവിള പുത്തന്‍വീട്ടില്‍ സുകു (32), പ്രദീപ് വിലാസത്തില്‍ ശിവപ്രസാദ് (22), അജേഷ്ഭവനില്‍ അജേഷ് (27), അരുണ്‍ ഭവനില്‍ ഗിരീഷ് (23) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ടാണ് സംഭവം. കുറ്റിക്കാട് ഗ്രന്ഥശാലയുടെ ഓണാഘോഷവുമായി ബന്ധപ്പെട്ട് ചെറിയ രീതിയില്‍ സംഘര്‍ഷം നടന്നിരുന്നു. ഇന്നലെ വൈകിട്ട് ചരിപ്പറമ്പില്‍ നിന്നു സംഘടിച്ച് ബൈക്കുകളിലായി എത്തി ആക്രമണത്തിന് ശ്രമിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

LIVE NEWS - ONLINE

  • 1
    55 mins ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 2
    3 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 3
    4 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 4
    6 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 5
    6 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 6
    6 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 7
    9 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 8
    10 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

  • 9
    10 hours ago

    ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍