Friday, November 16th, 2018

പോലീസിനെ ആക്രമിച്ച എല്ലാ പ്രതികളും വലയില്‍

തിരൂര്‍: പുറത്തൂരില്‍ മണല്‍ക്കടത്ത് പിടികൂടാനെത്തിയ പൊലീസിനെ ആക്രമിച്ച കേസിലെ മുഴുവന്‍ പ്രതികളും വലയില്‍. എട്ടുപ്രതികളില്‍ അഞ്ചുപേര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് കോടതിയില്‍ കീഴടങ്ങിയിരുന്നു. മൂന്ന് പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പ്രധാന പ്രതികളായ പടിഞ്ഞാറേക്കര സ്വദേശികളായ മാഞ്ചേരി ജയചന്ദ്രന്‍ (42), തെക്കുംപാടത്ത് സനീഷ് (22) എന്നിവരെ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങി. പടിഞ്ഞാറേക്കര സ്വദേശികളായ തൃക്കണാശേരി അനൂപ്(24), കടവത്ത് സഫീദ് (24), തെക്കുംപാടത്ത് ജിതീഷ് (24) എന്നിവരാണ് കീഴടങ്ങിയ മറ്റു പ്രതികള്‍. കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളുമായി നടത്തിയ തെളിവെടുപ്പില്‍ ആക്രമിക്കാന്‍ … Continue reading "പോലീസിനെ ആക്രമിച്ച എല്ലാ പ്രതികളും വലയില്‍"

Published On:Sep 12, 2013 | 2:19 pm

തിരൂര്‍: പുറത്തൂരില്‍ മണല്‍ക്കടത്ത് പിടികൂടാനെത്തിയ പൊലീസിനെ ആക്രമിച്ച കേസിലെ മുഴുവന്‍ പ്രതികളും വലയില്‍. എട്ടുപ്രതികളില്‍ അഞ്ചുപേര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് കോടതിയില്‍ കീഴടങ്ങിയിരുന്നു. മൂന്ന് പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
പ്രധാന പ്രതികളായ പടിഞ്ഞാറേക്കര സ്വദേശികളായ മാഞ്ചേരി ജയചന്ദ്രന്‍ (42), തെക്കുംപാടത്ത് സനീഷ് (22) എന്നിവരെ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങി. പടിഞ്ഞാറേക്കര സ്വദേശികളായ തൃക്കണാശേരി അനൂപ്(24), കടവത്ത് സഫീദ് (24), തെക്കുംപാടത്ത് ജിതീഷ് (24) എന്നിവരാണ് കീഴടങ്ങിയ മറ്റു പ്രതികള്‍. കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളുമായി നടത്തിയ തെളിവെടുപ്പില്‍ ആക്രമിക്കാന്‍ ഉപയോഗിച്ച ഇരുമ്പുദണ്ഡ് കണ്ടെടുത്തതായി സിഐ ആര്‍. റാഫി അറിയിച്ചു.

LIVE NEWS - ONLINE

  • 1
    3 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    4 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    5 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    7 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    11 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    11 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    12 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    13 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    13 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം