Wednesday, September 26th, 2018

നാലരലക്ഷം തട്ടിയെടുത്ത സംഭവം; ഒരാള്‍ അറസ്റ്റില്‍

കോട്ടയം: ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം വാഗ്ദാനം ചെയ്ത് നാലരലക്ഷം രൂപ തട്ടിയെടുത്ത പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. വാകത്താനം പള്ളിച്ചിറ പി.ടി. തോമസിനെ (65) യാണ് വാകത്താനം പൊലീസ് അറസ്റ്റു ചെയ്തത്. പഴഞ്ഞി കോളജ് മുന്‍ പ്രിന്‍സിപ്പല്‍ വാകത്താനം സ്വദേശി ഡോ. കെ.എം. കുര്യാക്കോസിന്റെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നാലുന്നാക്കലുള്ള ട്രസ്റ്റിന്റെ ഡയറക്ടര്‍ബോര്‍ഡില്‍ ഡോ. കെ.എം. കുര്യാക്കോസിന്റെ മകനെ അംഗമാക്കാമെന്നു വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. 2003 ലായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ടുമാസംമുമ്പാണ് പരാതി ലഭിച്ചത്. ട്രസ്റ്റിന്റെ പൊതുയോഗത്തില്‍ … Continue reading "നാലരലക്ഷം തട്ടിയെടുത്ത സംഭവം; ഒരാള്‍ അറസ്റ്റില്‍"

Published On:Sep 9, 2013 | 3:34 pm

കോട്ടയം: ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം വാഗ്ദാനം ചെയ്ത് നാലരലക്ഷം രൂപ തട്ടിയെടുത്ത പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. വാകത്താനം പള്ളിച്ചിറ പി.ടി. തോമസിനെ (65) യാണ് വാകത്താനം പൊലീസ് അറസ്റ്റു ചെയ്തത്. പഴഞ്ഞി കോളജ് മുന്‍ പ്രിന്‍സിപ്പല്‍ വാകത്താനം സ്വദേശി ഡോ. കെ.എം. കുര്യാക്കോസിന്റെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നാലുന്നാക്കലുള്ള ട്രസ്റ്റിന്റെ ഡയറക്ടര്‍ബോര്‍ഡില്‍ ഡോ. കെ.എം. കുര്യാക്കോസിന്റെ മകനെ അംഗമാക്കാമെന്നു വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. 2003 ലായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ടുമാസംമുമ്പാണ് പരാതി ലഭിച്ചത്. ട്രസ്റ്റിന്റെ പൊതുയോഗത്തില്‍ പലതവണ ഇവരെ പങ്കെടുപ്പിച്ചിരുന്നു. ഡൊണേഷന്‍ എന്നു പറഞ്ഞാണ് തോമസ് പണം വാങ്ങിയതെന്നു പൊലീസ് പറഞ്ഞു.

LIVE NEWS - ONLINE

  • 1
    6 mins ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 2
    8 mins ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 3
    13 mins ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 4
    13 mins ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 5
    15 mins ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 6
    17 mins ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 7
    2 hours ago

    20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍

  • 8
    2 hours ago

    തളിപ്പറമ്പിലെ സ്ത്രീവിശ്രമ കേന്ദ്രത്തിന് നാഥനില്ല

  • 9
    2 hours ago

    ബാഡ്മിന്റണ്‍ കോര്‍ട്ടിലെ പ്രണയ ജോഡികള്‍ ഒന്നിക്കുന്നു