Tuesday, May 21st, 2019

ചുമട്ടുതൊഴിലാളിയുടെ മര്‍ദനമേറ്റ് മരണം; ഒരാള്‍ അറസ്റ്റില്‍

കൊല്ലം: ചാത്തന്നൂരില്‍ ചുമട്ടുതൊഴിലാളിയുടെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി. കല്ലുവാതുക്കല്‍ തട്ടാര്‍കോണം ബൈജുവിലാസത്തില്‍ ബൈജു(39)വിനെയാണ് ചാത്തന്നൂര്‍ എസിപി എസ്എസ് സുരേഷ്‌കുമാര്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച കല്ലുവാതുക്കല്‍ മാര്‍ക്കറ്റിന് സമീപമാണ് സംഘട്ടനമുണ്ടായത്. കോടതിയില്‍ ഹാജരാക്കിയ ബൈജുവിനെ റിമാന്‍ഡ് ചെയ്തു.

Published On:Apr 17, 2019 | 8:00 am

LIVE NEWS - ONLINE

  • 1
    9 hours ago

    ടയര്‍പൊട്ടി നിയന്ത്രണം വിട്ട ട്രക്ക് ടെമ്പോ വാനുമായിടിച്ചു; 13 മരണം

  • 2
    10 hours ago

    ഫലങ്ങള്‍ സത്യമായി തീരുന്നതോടെ വോട്ടിങ് മെഷീനെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് നിലനില്‍പ്പില്ലാതാകും; അരുണ്‍ ജെയ്റ്റ്ലി

  • 3
    14 hours ago

    പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: അന്വേഷണം തുടരട്ടെ: ഹൈക്കോടതി

  • 4
    17 hours ago

    പ്രളയാനന്തര കേരളത്തിന് ഡച്ച് മാതൃക; മുഖ്യമന്ത്രി

  • 5
    17 hours ago

    പ്രളയാനന്തര കേരളത്തിന് ഡച്ച് മാതൃക; മുഖ്യമന്ത്രി

  • 6
    18 hours ago

    പെരിയ ഇരട്ടക്കൊല; കുറ്റപത്രം സമര്‍പ്പിച്ചു

  • 7
    20 hours ago

    ബ്രിട്ട്‌നി സ്പിയേര്‍സ് സംഗീത ജീവിതത്തോട് വിടപറയുന്നു

  • 8
    20 hours ago

    അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

  • 9
    20 hours ago

    യുവരാജ് വിരമിച്ചേക്കും