Friday, February 22nd, 2019

ചന്ദന മരങ്ങള്‍ മുറിച്ചു കടത്താന്‍ ശ്രമം; ഒരാള്‍ പിടിയില്‍

തൃശൂര്‍: ചെറുതുരുത്തിയില്‍ ചന്ദന മരങ്ങള്‍ മുറിച്ച് കടത്താന്‍ ശ്രമിച്ചയാളെ വനപാലകര്‍ ഓടിച്ചിട്ട് പിടികൂടി. ആറ്റൂര്‍ വളവ് സ്വദേശി എടപ്പാറക്കല്‍ ചാത്തന്‍(61) ആണ് അറസ്റ്റിലായത്. മച്ചാട് റെയ്ഞ്ച് അകമല ഫോറസ്റ്റ് സ്‌റ്റേഷന്‍ ആറ്റൂര്‍ ബീറ്റില്‍ 1959 പലകത്തടം കശുമാവ് തോട്ടത്തില്‍ നിന്നും രണ്ട് ചന്ദന മരങ്ങള്‍ മുറിച്ചുകടത്താന്‍ ശ്രമിക്കുന്നതിനിടെ ഇന്നലെ ഉച്ച രണ്ട് മണിയോടെ വനപാലകര്‍ പിടികൂടുകയായിരുന്നു. മരങ്ങള്‍ക്ക് പുറമെ ചെത്തി ഒരുക്കിയ ഒരു കിലോ ചന്ദനവും ഇയാളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ … Continue reading "ചന്ദന മരങ്ങള്‍ മുറിച്ചു കടത്താന്‍ ശ്രമം; ഒരാള്‍ പിടിയില്‍"

Published On:Jul 3, 2018 | 8:08 am

തൃശൂര്‍: ചെറുതുരുത്തിയില്‍ ചന്ദന മരങ്ങള്‍ മുറിച്ച് കടത്താന്‍ ശ്രമിച്ചയാളെ വനപാലകര്‍ ഓടിച്ചിട്ട് പിടികൂടി. ആറ്റൂര്‍ വളവ് സ്വദേശി എടപ്പാറക്കല്‍ ചാത്തന്‍(61) ആണ് അറസ്റ്റിലായത്. മച്ചാട് റെയ്ഞ്ച് അകമല ഫോറസ്റ്റ് സ്‌റ്റേഷന്‍ ആറ്റൂര്‍ ബീറ്റില്‍ 1959 പലകത്തടം കശുമാവ് തോട്ടത്തില്‍ നിന്നും രണ്ട് ചന്ദന മരങ്ങള്‍ മുറിച്ചുകടത്താന്‍ ശ്രമിക്കുന്നതിനിടെ ഇന്നലെ ഉച്ച രണ്ട് മണിയോടെ വനപാലകര്‍ പിടികൂടുകയായിരുന്നു. മരങ്ങള്‍ക്ക് പുറമെ ചെത്തി ഒരുക്കിയ ഒരു കിലോ ചന്ദനവും ഇയാളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

 

LIVE NEWS - ONLINE

  • 1
    6 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    8 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    9 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    11 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    12 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    13 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    14 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    16 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    16 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം