Tuesday, September 18th, 2018

പെരിഞ്ചാംകുട്ടിയില്‍ ഷെഡ്ഡുകള്‍ കെട്ടിയ ആദിവാസികള്‍ അറസ്റ്റിലായി

ഇടുക്കി: പെരിഞ്ചാംകുട്ടിയില്‍ ഷെഡ്ഡുകള്‍ കെട്ടിയ ആദിവാസികള്‍ അറസ്റ്റിലായി. പോലീസിന്റെ സഹായത്തോടെ വനപാലകരകരാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെ ഇടുക്കി പെരിഞ്ചാംകുട്ടി തേക്ക് മുള പ്ലാന്റേഷന്‍ കൈയേറി ഷെഡ്ഡുകള്‍ കെട്ടുകയായിരുന്ന റെജു ജോണ്‍സണ്‍, ഗോപാലന്‍ നാഗന്‍, ജോര്‍ജ് ഐസക്, ബിജു കൃഷ്ണന്‍, സജി കൃഷ്ണന്‍, സൂര്യന്‍ ചക്കന്‍, അഴകന്‍പൂലന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാട്ടാനകളുടെ ആക്രമണത്തില്‍ 17 ല്‍ പരം ആദിവാസികള്‍ മരിക്കാനിടയായ സാഹചര്യത്തില്‍ ചിന്നക്കനാല്‍ സിങ്കുകണ്ടം കോളനിയില്‍ നിന്നും പ്രാണരക്ഷാര്‍ഥം 2009ല്‍ പെരിഞ്ചാംകുട്ടി വനമേഖലയില്‍ … Continue reading "പെരിഞ്ചാംകുട്ടിയില്‍ ഷെഡ്ഡുകള്‍ കെട്ടിയ ആദിവാസികള്‍ അറസ്റ്റിലായി"

Published On:Jun 23, 2018 | 8:04 am

ഇടുക്കി: പെരിഞ്ചാംകുട്ടിയില്‍ ഷെഡ്ഡുകള്‍ കെട്ടിയ ആദിവാസികള്‍ അറസ്റ്റിലായി. പോലീസിന്റെ സഹായത്തോടെ വനപാലകരകരാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെ ഇടുക്കി പെരിഞ്ചാംകുട്ടി തേക്ക് മുള പ്ലാന്റേഷന്‍ കൈയേറി ഷെഡ്ഡുകള്‍ കെട്ടുകയായിരുന്ന റെജു ജോണ്‍സണ്‍, ഗോപാലന്‍ നാഗന്‍, ജോര്‍ജ് ഐസക്, ബിജു കൃഷ്ണന്‍, സജി കൃഷ്ണന്‍, സൂര്യന്‍ ചക്കന്‍, അഴകന്‍പൂലന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാട്ടാനകളുടെ ആക്രമണത്തില്‍ 17 ല്‍ പരം ആദിവാസികള്‍ മരിക്കാനിടയായ സാഹചര്യത്തില്‍ ചിന്നക്കനാല്‍ സിങ്കുകണ്ടം കോളനിയില്‍ നിന്നും പ്രാണരക്ഷാര്‍ഥം 2009ല്‍ പെരിഞ്ചാംകുട്ടി വനമേഖലയില്‍ ഷെഡ്ഡുകള്‍ കെട്ടി അഭയം പ്രാപിച്ച ആദിവാസികളില്‍ 19 കുടുംബങ്ങള്‍ ഒഴികെയുള്ളവരെ കുടിയൊഴിപ്പിച്ചിരുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    3 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    4 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    7 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    8 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    9 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    9 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    11 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    11 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍