Friday, November 16th, 2018

വിദേശമദ്യം കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍

വയനാട്: കണിയാമ്പറ്റയില്‍ എട്ടരലിറ്റര്‍ വിദേശമദ്യം കടത്താന്‍ ശ്രമിച്ച രണ്ടുപേരെ കമ്പളക്കാട് പോലീസിന്റെ പിടിയിലായി. മദ്യം കടത്തിയ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. കണിയാമ്പറ്റ പള്ളിക്കുന്ന് സ്വദേശികളായ കളത്തിലോട്ട് ഷിജു ജോസഫ്(42), ചേരിങ്കല്‍ ദിവ്യ നിവാസ് കെ ദിലീപ്(45) എന്നിവരെയാണ് കമ്പളക്കാട് എസ്‌ഐ കെഎസ് അജേഷും സംഘവും പിടികൂടിയത്. പ്രദേശത്ത് അനധികൃത മദ്യവില്‍പ്പന വ്യാപകമാണെന്ന പരാതിയുടെ പശ്ചാത്തലത്തില്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 17 കുപ്പി വിദേശ മദ്യം പിടികൂടിയത്. മദ്യം കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.

Published On:Mar 31, 2018 | 8:06 am

LIVE NEWS - ONLINE

  • 1
    12 mins ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 2
    22 mins ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 3
    57 mins ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 4
    59 mins ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം

  • 5
    1 hour ago

    ലൈംഗികാതിക്രമങ്ങള്‍ക്ക് പിന്നിലെ മുഖ്യ ഘടകം അധികാരം

  • 6
    13 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 7
    15 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 8
    16 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 9
    18 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം