Thursday, April 25th, 2019

ഫാമിലി വിസ, പീഡനം, യുവാവ് അറസ്റ്റില്‍

മഞ്ചേരി: ഭര്‍തൃമതിയെ സൗദിയില്‍ പീഡിപ്പിച്ച കേസില്‍ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളുവമ്പ്രം വയലത്തോട്ടില്‍ അബ്ദുള്‍കരീമി (28)നെയാണ് സി ഐ -എന്‍ ബി ഷൈജു അറസ്റ്റ് ചെയ്തത്. ഫാമിലി വിസയില്‍ സൗദിയിലെത്തിയ 25കാരിയെ രണ്ടരവര്‍ഷം മുമ്പ് പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Published On:Sep 8, 2017 | 8:35 am

മഞ്ചേരി: ഭര്‍തൃമതിയെ സൗദിയില്‍ പീഡിപ്പിച്ച കേസില്‍ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളുവമ്പ്രം വയലത്തോട്ടില്‍ അബ്ദുള്‍കരീമി (28)നെയാണ് സി ഐ -എന്‍ ബി ഷൈജു അറസ്റ്റ് ചെയ്തത്. ഫാമിലി വിസയില്‍ സൗദിയിലെത്തിയ 25കാരിയെ രണ്ടരവര്‍ഷം മുമ്പ് പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

LIVE NEWS - ONLINE

  • 1
    10 mins ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 2
    10 mins ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 3
    2 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 4
    2 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 5
    3 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 6
    3 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 7
    3 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 8
    4 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 9
    4 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു