Tuesday, May 21st, 2019

മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ 56 കാരന്‍ അറസ്റ്റില്‍

ആലപ്പുഴ: മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അന്‍പത്താറുകാരന്‍ അറസ്റ്റില്‍. കാഞ്ഞിരംചിറ സ്വദേശി തൈപ്പറമ്പ് വീട്ടില്‍ ജോണ്‍സ് ബാബു ആണ് അറസ്റ്റിലായത്. മൂന്നു മാസം തുടര്‍ച്ചയായി ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സ്വഭാവവ്യത്യാസം പ്രകടമാക്കിയ കുട്ടിയോടു സംശയം തോന്നിയ മാതാപിതാക്കളും ബന്ധുക്കളും ചോദിച്ചപ്പോഴാണു പീഡനവിവരം പുറത്തുവന്നത്. ഇതേ തുടര്‍ന്നു കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കി. കേസെടുത്ത് അന്വേഷണം ആരംഭിച്ചതറിഞ്ഞ പ്രതി നോര്‍ത്ത് സ്റ്റഷനില്‍ കീഴടങ്ങുകയായിരുന്നു.

Published On:Mar 14, 2014 | 12:17 pm

ആലപ്പുഴ: മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അന്‍പത്താറുകാരന്‍ അറസ്റ്റില്‍. കാഞ്ഞിരംചിറ സ്വദേശി തൈപ്പറമ്പ് വീട്ടില്‍ ജോണ്‍സ് ബാബു ആണ് അറസ്റ്റിലായത്. മൂന്നു മാസം തുടര്‍ച്ചയായി ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
സ്വഭാവവ്യത്യാസം പ്രകടമാക്കിയ കുട്ടിയോടു സംശയം തോന്നിയ മാതാപിതാക്കളും ബന്ധുക്കളും ചോദിച്ചപ്പോഴാണു പീഡനവിവരം പുറത്തുവന്നത്. ഇതേ തുടര്‍ന്നു കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കി. കേസെടുത്ത് അന്വേഷണം ആരംഭിച്ചതറിഞ്ഞ പ്രതി നോര്‍ത്ത് സ്റ്റഷനില്‍ കീഴടങ്ങുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    10 hours ago

    ടയര്‍പൊട്ടി നിയന്ത്രണം വിട്ട ട്രക്ക് ടെമ്പോ വാനുമായിടിച്ചു; 13 മരണം

  • 2
    11 hours ago

    ഫലങ്ങള്‍ സത്യമായി തീരുന്നതോടെ വോട്ടിങ് മെഷീനെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് നിലനില്‍പ്പില്ലാതാകും; അരുണ്‍ ജെയ്റ്റ്ലി

  • 3
    14 hours ago

    പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: അന്വേഷണം തുടരട്ടെ: ഹൈക്കോടതി

  • 4
    18 hours ago

    പ്രളയാനന്തര കേരളത്തിന് ഡച്ച് മാതൃക; മുഖ്യമന്ത്രി

  • 5
    18 hours ago

    പ്രളയാനന്തര കേരളത്തിന് ഡച്ച് മാതൃക; മുഖ്യമന്ത്രി

  • 6
    18 hours ago

    പെരിയ ഇരട്ടക്കൊല; കുറ്റപത്രം സമര്‍പ്പിച്ചു

  • 7
    20 hours ago

    ബ്രിട്ട്‌നി സ്പിയേര്‍സ് സംഗീത ജീവിതത്തോട് വിടപറയുന്നു

  • 8
    20 hours ago

    അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

  • 9
    21 hours ago

    യുവരാജ് വിരമിച്ചേക്കും