Wednesday, September 19th, 2018

ആള്‍മാറാട്ടം;മധ്യവയസ്‌കന്‍ പിടിയില്‍

കൊല്ലം: ആള്‍മാറാട്ടം നടത്തി നിരവധിപേരെ കബളിപ്പിച്ച മധ്യവയസ്‌കന്‍ പിടിയില്‍. വര്‍ക്കല വെട്ടൂര്‍ വി. കെ. ഹൗസില്‍ ഷഹാര്‍കുട്ടി (53)യെയാണ് കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടിയത്. വിവാഹപരസ്യം നല്‍കിയും യു.എസിലും ബ്രിട്ടണിലും വിസ നല്‍കാമെന്നുപറഞ്ഞ് പണം തട്ടുകയുമാണ് ഇയാളുടെ രീതി. കൊല്ലം, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലായി ഇത്തരത്തില്‍ നിരവധിപേരെ കബളിപ്പിച്ച് ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. വിവിധ പപോലീസ് സ്‌റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. എല്ലാ കേസുകളിലും വ്യാജപേരും വിലാസവുമാണ് നല്‍കിയിരുന്നത്. ആകര്‍ഷകമായ രീതിയില്‍ വസ്ത്രധാരണം ചെയ്ത് … Continue reading "ആള്‍മാറാട്ടം;മധ്യവയസ്‌കന്‍ പിടിയില്‍"

Published On:Aug 22, 2013 | 6:49 pm

കൊല്ലം: ആള്‍മാറാട്ടം നടത്തി നിരവധിപേരെ കബളിപ്പിച്ച മധ്യവയസ്‌കന്‍ പിടിയില്‍. വര്‍ക്കല വെട്ടൂര്‍ വി. കെ. ഹൗസില്‍ ഷഹാര്‍കുട്ടി (53)യെയാണ് കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടിയത്. വിവാഹപരസ്യം നല്‍കിയും യു.എസിലും ബ്രിട്ടണിലും വിസ നല്‍കാമെന്നുപറഞ്ഞ് പണം തട്ടുകയുമാണ് ഇയാളുടെ രീതി. കൊല്ലം, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലായി ഇത്തരത്തില്‍ നിരവധിപേരെ കബളിപ്പിച്ച് ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു.
വിവിധ പപോലീസ് സ്‌റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. എല്ലാ കേസുകളിലും വ്യാജപേരും വിലാസവുമാണ് നല്‍കിയിരുന്നത്. ആകര്‍ഷകമായ രീതിയില്‍ വസ്ത്രധാരണം ചെയ്ത് വളരെ സ്വാഭാവികമായി സംസാരിക്കുന്ന പ്രതി സ്ത്രീകളുള്‍പ്പടെ നിരവധിപേരെ ഇത്തരത്തില്‍ കബളിപ്പിച്ചതായി തെളിഞ്ഞിട്ടുണ്ട്. ഇയാള കൂടുതല്‍ ചോദ്യം ചെയ്ത് വരുന്നു.

LIVE NEWS - ONLINE

  • 1
    11 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    12 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    13 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    16 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    17 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    19 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    19 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    20 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    20 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍