Monday, January 22nd, 2018

വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന സംഘം പിടിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന സംഘം പോലീസ് പിടിയിലായി. കാര്യവട്ടം തേലക്കാട് താളിയില്‍ വീട്ടില്‍ വേലുവിന്റെ മകന്‍ രത്‌നകുമാര്‍ എന്ന കുഞ്ഞിമണി(39), കുറിച്ചോലപ്പാടം സ്വദേശി പാലാപറമ്പന്‍ ഹംസയുടെ മകന്‍ അബ്ദുല്‍ റസാഖ്(41) എന്നിവരെയാണ് പെരിന്തല്‍മണ്ണ റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ ഇ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും സംഘവും അറസ്റ്റ് ചെയ്ത്.

Published On:Nov 26, 2016 | 8:07 am

LIVE NEWS - ONLINE

  • 1
    6 hours ago

    കോഴിക്കോട് നഗരത്തില്‍ എടിഎം കവര്‍ച്ച

  • 2
    8 hours ago

    മലപ്പുറത്തെ യു ഡി എഫ് ഹര്‍ത്താല്‍ പെരുന്തല്‍മണ്ണ താലൂക്കിലേക്ക് ചുരുക്കി

  • 3
    8 hours ago

    അബ്ദുള്‍ കലാം ബഹിരാകാശ ശാസ്ത്രജ്ഞനാണെങ്കില്‍ മോദി സാമൂഹ്യശാസ്ത്രജ്ഞനാണെന്ന് രാഷ്ട്രപതി

  • 4
    11 hours ago

    ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച കേസ് ഗൗരവമുള്ളത്‌: സുപ്രീം കോടതി

  • 5
    13 hours ago

    റേഞ്ച് റോവര്‍ വെലാര്‍ ഇന്ത്യന്‍ വിപണിയില്‍…

  • 6
    15 hours ago

    സിസ്റ്റര്‍ അഭയ കേസ്; മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെ പ്രതി ചേര്‍ത്തു

  • 7
    15 hours ago

    ഡിക്യു ഇനി സോനം കപൂറിന്റെ നായകന്‍.!..

  • 8
    15 hours ago

    ഓട്ടോയില്‍ ലോറിയിടിച്ച് അമ്മയും മകളും മരിച്ച സംഭവം; ഡ്രൈവര്‍ അറസ്റ്റില്‍

  • 9
    16 hours ago

    സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനം ശനിയാഴ്ച തുടങ്ങും