Wednesday, April 24th, 2019

രക്ഷപ്പെട്ട വിചാരണ തടവുകാരന്‍ പിടിയില്‍

തൃശൂര്‍ : തൃശൂര്‍ മാനസിക രോഗ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട വിചാരണ തടവുകാരനെ വെസ്റ്റ് പൊലീസ് പിടികൂടി. മണ്ണാര്‍ക്കാട് സ്വദേശി മുഹമ്മദ് ഷഫീക്കാണ് മാനസിക രോഗ ആശുപത്രിയില്‍ നിന്ന് കാവലിരുന്ന പൊലീസുകാരന്റെയും അറ്റന്ററുടേയും കണ്ണു വെട്ടിച്ചാണ് ഇയാള്‍ ഓടിപ്പോയത്.മണ്ണാര്‍ക്കാടുള്ള ഇയാളുടെ വീടിന് സമീപത്ത് നിന്നാണ് പൊലീസ് സംഘം പിടികൂടിയത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്.ബൈക്ക് മോഷ്ടിച്ച കേസില്‍ തൃശൂര്‍ സബ് ജയിലില്‍ വിചാരണ തടവുകാരനായിരുന്നു.  

Published On:Oct 19, 2013 | 12:38 pm

LIVE NEWS - ONLINE

  • 1
    2 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 2
    3 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 3
    5 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 4
    5 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 5
    5 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 6
    8 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 7
    9 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

  • 8
    9 hours ago

    ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍

  • 9
    9 hours ago

    ശ്രീലങ്ക സ്‌ഫോടനം; ഇന്ത്യ രണ്ടു മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു