Friday, August 17th, 2018

മൂന്ന് ലിറ്റര്‍ ചാരായവുമായി യുവാവ പിടിയില്‍

കാസര്‍കോഡ്: അഡൂരില്‍ മൂന്ന് ലിറ്റര്‍ ചാരായവുമായി യുവാവ പിടിയില്‍. അഡൂര്‍ ബെള്ളയിലെ മോഹന്‍ കുമാറിനെ(45)യാണ് മൂന്ന് ലിറ്റര്‍ ചാരായവുമായി ബദിയടുക്ക എക്‌സൈസ് പിടികൂടിയത്. പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബദിയടുക്ക റേഞ്ച് ഇന്‍സ്‌പെക്ടര്‍ രഞ്ജിത് ബാബു, പ്രിവന്റീവ് ഓഫീസര്‍മാരായ എം രാജീവന്‍, സുരേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബോസ് കുമാര്‍, അരുണ്‍, ഡ്രൈവര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ തൊണ്ടി സഹിതം പിടികൂടിയത്.

Published On:Jun 13, 2018 | 9:52 am

LIVE NEWS - ONLINE

  • 1
    10 hours ago

    ഓണാവധിയില്‍ മാറ്റം; സ്‌കൂളുകള്‍ നാളെ അടയ്ക്കും

  • 2
    11 hours ago

    നെടുമ്പാശ്ശേരി വിമാനത്താവളം 26 വരെ അടച്ചിടും

  • 3
    13 hours ago

    മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി(93) അന്തരിച്ചു

  • 4
    14 hours ago

    ഇന്ന് മരിച്ചത് 30 പേര്‍, ഉരുള്‍പൊട്ടല്‍ തുടരുന്നു

  • 5
    14 hours ago

    പ്രളയത്തില്‍ മുങ്ങി കേരളം

  • 6
    15 hours ago

    ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: വിഎസ്

  • 7
    16 hours ago

    വ്യാപാര സ്ഥാപനങ്ങളില്‍ ഇരിപ്പിട സൗകര്യം സ്വാഗതാര്‍ഹം

  • 8
    18 hours ago

    ഭയപ്പെടേണ്ട: മുഖ്യമന്ത്രി

  • 9
    19 hours ago

    150 സഹപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണനാണയം സമ്മാനമായി നല്‍കി കീര്‍ത്തി