Saturday, January 19th, 2019

അര്‍ജുന്‍ അശോകിന്റെ വിവാഹനിശ്ചയ വീഡിയോ

സിനിമയിലെ പ്രണയഗാനം പോലെ മനോഹരമായ വീഡിയോയാണ് ഒരുക്കിയിരിക്കുന്നത്

Published On:Nov 6, 2018 | 11:04 am

ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകന്റെ വിവാഹനിശ്ചയ വീഡിയോ പുറത്തിറങ്ങി. സിനിമയിലെ പ്രണയഗാനം പോലെ മനോഹരമായ വീഡിയോയാണ് ഒരുക്കിയിരിക്കുന്നത്. സിനിമാഗംഗത്ത്ത നിന്ന് നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഇന്‍ഫോ പാര്‍ക്ക് ജോലി ചെയ്യുന്ന നിഖിതയാണ് വധു. ഡിസംബര്‍ രണ്ടിന് എറണാകുളച്ച് വച്ചാണ് ഇരുവരും വിവാഹിതരാവുന്നത്. പറവ, ബിടെക് എന്നീ ചിത്രങ്ങളിലൂടെ പ്രേഷക മനം കവര്‍ന്ന താരമാണ് അര്‍ജുന്‍.

LIVE NEWS - ONLINE

  • 1
    24 mins ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 2
    3 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 3
    4 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 4
    4 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 5
    4 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    4 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 7
    6 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 8
    6 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 9
    7 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്