Saturday, November 17th, 2018

പിടികിട്ടാപുള്ളി അറസ്റ്റില്‍

രണ്ടു പാസ്‌പോര്‍ട്ട് കേസ്, ആറോളം അടിപിടി തുടങ്ങിയ കേസുകളില്‍ പ്രതിയാണ് യുവാവ്.

Published On:Sep 7, 2018 | 12:50 pm

കാസര്‍കോട്: വ്യാജപാസ്‌പോര്‍ട്ട്, അടിപിടി തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപുള്ളിയെ പോലീസ് അറസ്റ്റു ചെയ്തു. അജാനൂര്‍ തെക്കേപ്പുറത്തെ ലാവ സമീറിനെ (24)യാണ് ഹൊസ്ദുര്‍ഗ് എസ് ഐ എ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഗം അറസ്റ്റു ചെയ്ത്.
രണ്ടു പാസ്‌പോര്‍ട്ട് കേസ്, ആറോളം അടിപിടി തുടങ്ങിയ കേസുകളില്‍ പ്രതിയാണ് സമീറെന്ന് പോലീസ് പറഞ്ഞു. സമീറിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകിട്ടോടെ ബാവാനഗറിലെ ഒരു വീട്ടില്‍ നിന്നാണ് സമീറിനെ പോലീസ് അറസ്റ്റു ചെയ്തത്.

 

LIVE NEWS - ONLINE

  • 1
    5 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 2
    7 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 3
    11 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 4
    12 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 5
    13 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 6
    15 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 7
    18 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 8
    20 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 9
    20 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍