Thursday, November 22nd, 2018

അറബിക്കല്യാണം; ജാമ്യാപേക്ഷ തള്ളി

കോഴിക്കോട്: അറബിക്കല്യാണക്കേസില്‍ യത്തീംഖാന ഭാരവാഹികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും പ്രതികളുടെ ജാമ്യാപേക്ഷയും കോടതി തള്ളി. യത്തീംഖാന സെക്രട്ടറി പി.ടി. മുഹമ്മദലി, കോ-ഓര്‍ഡിനേറ്റര്‍ പി.വി. മാമുക്കോയ, അംഗങ്ങളായ യഹിയ ഖാദര്‍, പി.എം. വാലിദ്, പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട യത്തീംഖാന ചെയര്‍മാന്‍ പി.എന്‍. ഹംസക്കോയ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഒന്നാംപ്രതി ജാസിം മുഹമ്മദ് അബ്ദുള്‍കരീമിന്റെ ഉമ്മ സുലൈഖ, രണ്ടാംഭര്‍ത്താവ് മുനീര്‍, ബന്ധുവായ അബു ഷഹാം എന്നീ റിമാന്റ് പ്രതികളുടെ ജാമ്യാപേക്ഷയുമാണ് കോടതി തള്ളിയത്. യത്തീംഖാന അധികൃതരുടെ അറിവോടുകൂടിത്തന്നെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചതെന്ന … Continue reading "അറബിക്കല്യാണം; ജാമ്യാപേക്ഷ തള്ളി"

Published On:Sep 6, 2013 | 5:55 pm

കോഴിക്കോട്: അറബിക്കല്യാണക്കേസില്‍ യത്തീംഖാന ഭാരവാഹികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും പ്രതികളുടെ ജാമ്യാപേക്ഷയും കോടതി തള്ളി. യത്തീംഖാന സെക്രട്ടറി പി.ടി. മുഹമ്മദലി, കോ-ഓര്‍ഡിനേറ്റര്‍ പി.വി. മാമുക്കോയ, അംഗങ്ങളായ യഹിയ ഖാദര്‍, പി.എം. വാലിദ്, പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട യത്തീംഖാന ചെയര്‍മാന്‍ പി.എന്‍. ഹംസക്കോയ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഒന്നാംപ്രതി ജാസിം മുഹമ്മദ് അബ്ദുള്‍കരീമിന്റെ ഉമ്മ സുലൈഖ, രണ്ടാംഭര്‍ത്താവ് മുനീര്‍, ബന്ധുവായ അബു ഷഹാം എന്നീ റിമാന്റ് പ്രതികളുടെ ജാമ്യാപേക്ഷയുമാണ് കോടതി തള്ളിയത്.
യത്തീംഖാന അധികൃതരുടെ അറിവോടുകൂടിത്തന്നെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചതെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വി. ഭാസ്‌കരന്‍ ജാമ്യാപേക്ഷകള്‍ തള്ളിയത്.

LIVE NEWS - ONLINE

  • 1
    1 min ago

    ഭക്തയെ തടഞ്ഞ കേസില്‍ സുരേന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    2 hours ago

    ശബരിമലയില്‍ ക്രിമിനല്‍ പോലീസുകാര്‍ വാഴുന്നു: എ.എന്‍ രാധാകൃഷ്ണന്‍

  • 3
    4 hours ago

    നോട്ട് നിരോധനം ദുരിതത്തിലാഴ്ത്തിയ കര്‍ഷകര്‍ക്ക് സഹായം എത്തിക്കണം

  • 4
    5 hours ago

    ഷാനവാസിന് നാടിന്റെ അന്തിമോപചാരം

  • 5
    6 hours ago

    കെഎം ഷാജി എംഎല്‍എക്ക് നിയമസഭയില്‍ പങ്കെടുക്കാം: സുപ്രീം കോടതി

  • 6
    6 hours ago

    ഇത്തവണ മോദി സര്‍ക്കാറിന്റെ പൂര്‍ണ ബജറ്റ്

  • 7
    7 hours ago

    ഇന്ധന വിലയില്‍ വീണ്ടും ഇടിവ്

  • 8
    7 hours ago

    യമനില്‍ 85,000 കുട്ടികള്‍ പട്ടിണി മൂലം മരിച്ചു

  • 9
    7 hours ago

    ബ്രിസ്‌ബെയിനില്‍ കാലിടറി ഇന്ത്യ