Friday, November 16th, 2018

സംസ്ഥാന ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പ് ;വയനാട് ജേതാക്കള്‍

മാനന്തവാടി: സംസ്ഥാന ജൂനിയര്‍ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ വയനാട് ഓവറോള്‍ ചാമ്പ്യന്‍മാരായി. 20 പോയന്റ് നേടിയാണ് വയനാട് ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയത്. 13 പോയിന്റ് നേടിയ എറണാകുളം രണ്ടാം സ്ഥാനത്തും ആറ് പോയിന്റുകളോടെ തൃശൂര്‍ മൂന്നാം സ്ഥാനത്തുമെത്തി. വിവിധ മല്‍സരങ്ങളെ ജേതാക്കള്‍ (യഥാക്രമം ഒന്ന് രണ്ട് സ്ഥാനങ്ങള്‍): റിക്കവറി റൗണ്ട് ആണ്‍കുട്ടികള്‍: എ.ടി അലക്‌സ് (തൃശൂര്‍), കെ.ആര്‍ ശ്രീജിത്ത് (വയനാട്). പെണ്‍: അഞ്ജലി സുരേഷ്, എ.ആര്‍ കൃഷ്ണ (ഇരുവരും എറണാകുളം). കോമ്പൗണ്ട് റൗണ്ട്: ഇമ്മാനുവല്‍ മാത്യു (എറണാകുളം), ഗോകുല്‍ പി. … Continue reading "സംസ്ഥാന ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പ് ;വയനാട് ജേതാക്കള്‍"

Published On:Oct 21, 2013 | 10:47 am

മാനന്തവാടി: സംസ്ഥാന ജൂനിയര്‍ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ വയനാട് ഓവറോള്‍ ചാമ്പ്യന്‍മാരായി. 20 പോയന്റ് നേടിയാണ് വയനാട് ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയത്. 13 പോയിന്റ് നേടിയ എറണാകുളം രണ്ടാം സ്ഥാനത്തും ആറ് പോയിന്റുകളോടെ തൃശൂര്‍ മൂന്നാം സ്ഥാനത്തുമെത്തി. വിവിധ മല്‍സരങ്ങളെ ജേതാക്കള്‍ (യഥാക്രമം ഒന്ന് രണ്ട് സ്ഥാനങ്ങള്‍): റിക്കവറി റൗണ്ട് ആണ്‍കുട്ടികള്‍: എ.ടി അലക്‌സ് (തൃശൂര്‍), കെ.ആര്‍ ശ്രീജിത്ത് (വയനാട്). പെണ്‍: അഞ്ജലി സുരേഷ്, എ.ആര്‍ കൃഷ്ണ (ഇരുവരും എറണാകുളം). കോമ്പൗണ്ട് റൗണ്ട്: ഇമ്മാനുവല്‍ മാത്യു (എറണാകുളം), ഗോകുല്‍ പി. ദേവ് (ഇടുക്കി). ഇന്ത്യന്‍ റൗണ്ട്: ആണ്‍ എന്‍.സി സുഭാഷ്, പി. അനീഷ്ബാബു (ഇരുവരും വയനാട്). പെണ്‍: എം ബി മനീഷ, വി.കെ സുരഭി ( ഇരുവരും വയനാട്). സമാപനസമ്മേളനത്തില്‍ ഐ സി ബാലകൃഷ്ണന്‍ എം.എല്‍.എ. സമ്മാനദാനം നടത്തി. ചടങ്ങില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അബ്ദുള്‍ അഷ്‌റഫ് അധ്യക്ഷത വഹിച്ചു.

LIVE NEWS - ONLINE

  • 1
    2 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 2
    3 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 3
    4 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 4
    4 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 5
    5 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 6
    5 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 7
    5 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 8
    5 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 9
    6 hours ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം