Saturday, September 22nd, 2018

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് സമാപിച്ചു

തിരു : പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നടത്തിയ ആറാട്ട് ഘോഷയാത്രക്ക് ഭക്തിസാന്ദ്രമായ പര്യവസാനം. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഉടവാളേന്തി നയിച്ച് ശ്രീപത്മനാഭ സ്വാമിയുടെയും സരസിംഹ സ്വാമിയുടെയും തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമിയുടെയും വിഗ്രഹങ്ങള്‍ പടിഞ്ഞാറേ നടവഴി ഗരുഡ വാഹനത്തില്‍ എഴുന്നെള്ളിച്ചതോടെ ആറാട്ട് ഘോഷയാത്രക്ക് തുടക്കമായി. ഘോഷയാത്ര കടന്നുപോയ വഴിയില്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നു. വിഗ്രഹങ്ങള്‍ കടലില്‍ ആറാടിച്ചതിനു ശേഷം രാത്രിയോടെ തിരികെ ക്ഷേത്രത്തില്‍ പ്രവേശിച്ചു. കനത്ത സുരക്ഷയാണ് ക്ഷേത്രപരിസരത്ത് ഒരുക്കിയത്.

Published On:Mar 28, 2013 | 5:00 pm

LIVE NEWS - ONLINE

  • 1
    8 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    9 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    12 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    14 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    14 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    14 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    17 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    17 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    17 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള