Friday, April 26th, 2019

അറബി കല്യാണം; മൂന്ന്‌പേര്‍ അറസ്റ്റില്‍

കോഴിക്കോട്: അറബി കല്യാണവുമായി ബന്ധപ്പെട്ട് മൂന്ന്‌പേര്‍ അറസ്റ്റില്‍. അറബിയുടെ മാതാവ്, രണ്ടാനച്ഛന്‍, മാതാവിന്റെ സഹോദര പുത്രന്‍ എന്നിവരാണ് പിടിയിലായത്്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് ചെങ്ങമനാട് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. വരന്‍ അറബ് പൗരനാണെന്ന കാര്യം മറച്ചു വെച്ചാണ് കുട്ടിയുടെ വിവാഹം നടത്തിയത്. വിവാഹ രജിസ്‌ട്രേഷന്‍ ഫോമിലും ഇക്കാര്യം മറച്ചുവെച്ചിരുന്നു. ഇതില്‍ അറബിയുടെ മാതാവിന്റെ കോഴിക്കോട്ടെ വിലാസമാണ് നല്‍കിയിരുന്നത്. ശൈശവ വിവാഹ നിരോധന നിയമ പ്രകാരവും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ പ്രകാരവുമാണ് കേസടുത്തത്. കേസില്‍ പെണ്‍കുട്ടിയുടെ മൊഴി ഇന്ന് … Continue reading "അറബി കല്യാണം; മൂന്ന്‌പേര്‍ അറസ്റ്റില്‍"

Published On:Aug 28, 2013 | 12:39 pm

കോഴിക്കോട്: അറബി കല്യാണവുമായി ബന്ധപ്പെട്ട് മൂന്ന്‌പേര്‍ അറസ്റ്റില്‍. അറബിയുടെ മാതാവ്, രണ്ടാനച്ഛന്‍, മാതാവിന്റെ സഹോദര പുത്രന്‍ എന്നിവരാണ് പിടിയിലായത്്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് ചെങ്ങമനാട് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. വരന്‍ അറബ് പൗരനാണെന്ന കാര്യം മറച്ചു വെച്ചാണ് കുട്ടിയുടെ വിവാഹം നടത്തിയത്. വിവാഹ രജിസ്‌ട്രേഷന്‍ ഫോമിലും ഇക്കാര്യം മറച്ചുവെച്ചിരുന്നു. ഇതില്‍ അറബിയുടെ മാതാവിന്റെ കോഴിക്കോട്ടെ വിലാസമാണ് നല്‍കിയിരുന്നത്. ശൈശവ വിവാഹ നിരോധന നിയമ പ്രകാരവും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ പ്രകാരവുമാണ് കേസടുത്തത്. കേസില്‍ പെണ്‍കുട്ടിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.

LIVE NEWS - ONLINE

  • 1
    53 mins ago

    ഇടതുമുന്നണി 18 സീറ്റുകള്‍ നേടും: കോടിയേരി

  • 2
    2 hours ago

    അന്തര്‍സംസ്ഥാന രാത്രികാല യാത്ര സുരക്ഷിതമാവണം

  • 3
    3 hours ago

    വാരാണസിയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

  • 4
    4 hours ago

    തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍: മുഖ്യമന്ത്രി

  • 5
    4 hours ago

    മോദി സിനിമ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദര്‍ശിപ്പിക്കരുത്: സുപ്രീം കോടതി

  • 6
    4 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 7
    4 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 8
    4 hours ago

    കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു

  • 9
    5 hours ago

    കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു