Saturday, July 21st, 2018

താടിക്കാരന്‍, ഭക്ഷണ പദാര്‍ത്ഥങ്ങള്‍: പുതിയ ഇമോജികളുമായി ആപ്പിള്‍

ഐഒാഎസ് 11.1 ല്‍ ആണ് പുതിയ ഇമോജികളെ ഉള്‍പ്പെടുത്തുക

Published On:Oct 11, 2017 | 9:43 am

പുതിയ വ്യത്യസ്ഥ ഇമോജികളുമായി ആപ്പിള്‍ വരുന്നു. വിവധ വസ്ത്രങ്ങള്‍, സാങ്കല്‍പ്പിക കഥാപാത്രങ്ങള്‍, ഭക്ഷണ പദാര്‍ത്ഥങ്ങള്‍, തുടങ്ങിയവ പുതിയ ഇമോജിയില്‍ ഉള്‍പ്പെടുന്നുണ്ട്. ഐഒാഎസ് 11.1 ല്‍ ആണ് പുതിയ ഇമോജികളെ ഉള്‍പ്പെടുത്തുക. കൂടാതെ ഹിജാബ് ധരിച്ച സ്ത്രീ, മുലയൂട്ടുന്ന സ്ത്രീ, താടിക്കാരന്‍ എന്നിവയും ഐഒഎസ് 11.1 ല്‍ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ട്.
അടുത്തയാഴ്ച്ച തന്നെ ഐഓഎസിന്റെ ഡവലപ്പര്‍ ബീറ്റാ പതിപ്പില്‍ പബ്ലിക്ക് ബീറ്റാ പതിപ്പിലും പുതിയ ഇമോജികള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഐഒാഎസ് 11.1, മാക് ഓഎസ് 11.1, വാച്ച് ഓഎസ് 11.1, പതിപ്പുകള്‍ എന്ന പുറത്തിറക്കുമെന്ന് ആപ്പിള്‍ വ്യക്തമാക്കിയിട്ടില്ല.

LIVE NEWS - ONLINE

  • 1
    30 mins ago

    മുല്ലപ്പെരിയാറില്‍ ജല നിരപ്പ് ഉയര്‍ന്നു

  • 2
    1 hour ago

    അടിയാളരുടെ കഥ പറഞ്ഞ് ‘പൂമാതൈ പൊന്നമ്മ ‘

  • 3
    2 hours ago

    അപകടക്കേസുകളില്‍ നിന്ന് ട്രാഫിക്കുകാര്‍ പിന്മാറി

  • 4
    2 hours ago

    മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയം: ചെന്നിത്തല

  • 5
    3 hours ago

    പുതിയ ലെക്‌സസ് ES 300h ഇന്ത്യയില്‍

  • 6
    3 hours ago

    കാലവര്‍ഷക്കെടുതി നേരിടാന്‍ 80 കോടി അനുവദിച്ചു: കേന്ദ്രസഹമന്ത്രി കിരണ്‍ റിജിജു

  • 7
    3 hours ago

    കാലവര്‍ഷക്കെടുതി; കേന്ദ്രത്തോട് 1000 കോടി രൂപ ആവശ്യപ്പെടും: മന്ത്രി സുനില്‍ കുമാര്‍

  • 8
    4 hours ago

    ഭീകരാക്രമണങ്ങളില്‍ മരിക്കുന്നതിനേക്കാല്‍ റോഡിലെ കുഴികളില്‍ വീണ് മരിക്കുന്നു; കോടതി

  • 9
    4 hours ago

    ഇരട്ട സെഞ്ചുറി ക്ലബില്‍ ഫകര്‍ സമാനും