Tuesday, April 23rd, 2019

പേറ്റന്റ് കേസ്; ആപ്പിളിന് ജയം

ന്യൂയോര്‍ക്ക്: സാംസംഗിനെതിരെരായ പേറ്റന്റ് കേസില്‍ ആപ്പിള് വിജയം. അമേരിക്കയിലെ അന്താരാഷ്ട്ര ട്രേഡ് കമ്മീഷനാണ് ആപ്പിളിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. മൊബൈല്‍ ഫോണുകളിലും മീഡിയ പ്ലെയറുകളിലും ടാബ്ലറ്റുകളിലും സാംസംഗ് പേറ്റന്റ് നിയമങ്ങള്‍ ലംഘിച്ചുവെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. ആപ്പിളിന്റെ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് സാംസംഗ് നിര്‍മിച്ച ഫോണുകള്‍ കമ്മീഷന്‍ അമേരിക്കയില്‍ നിരോധിക്കുകയും ചെയ്തു. ആപ്പിളിന്റെ ടച്ച് സ്‌ക്രീന്‍ സാങ്കേതിക വിദ്യയുടെ പേറ്റന്റായ സ്റ്റീവ് ജോബ്‌സ് പാറ്റെന്റും ഉപകരണങ്ങളിലെ ഓഡിയോ സോക്കറ്റ് പാറ്റെന്റും സാംസംഗ് കട്ടെടുത്തുവെന്നായിരുന്നു ആരോപണം. 10 രാജ്യങ്ങളില്‍ ഇത് … Continue reading "പേറ്റന്റ് കേസ്; ആപ്പിളിന് ജയം"

Published On:Aug 13, 2013 | 6:01 pm

apple & samsung judgement
ന്യൂയോര്‍ക്ക്: സാംസംഗിനെതിരെരായ പേറ്റന്റ് കേസില്‍ ആപ്പിള് വിജയം. അമേരിക്കയിലെ അന്താരാഷ്ട്ര ട്രേഡ് കമ്മീഷനാണ് ആപ്പിളിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. മൊബൈല്‍ ഫോണുകളിലും മീഡിയ പ്ലെയറുകളിലും ടാബ്ലറ്റുകളിലും സാംസംഗ് പേറ്റന്റ് നിയമങ്ങള്‍ ലംഘിച്ചുവെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. ആപ്പിളിന്റെ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് സാംസംഗ് നിര്‍മിച്ച ഫോണുകള്‍ കമ്മീഷന്‍ അമേരിക്കയില്‍ നിരോധിക്കുകയും ചെയ്തു.
ആപ്പിളിന്റെ ടച്ച് സ്‌ക്രീന്‍ സാങ്കേതിക വിദ്യയുടെ പേറ്റന്റായ സ്റ്റീവ് ജോബ്‌സ് പാറ്റെന്റും ഉപകരണങ്ങളിലെ ഓഡിയോ സോക്കറ്റ് പാറ്റെന്റും സാംസംഗ് കട്ടെടുത്തുവെന്നായിരുന്നു ആരോപണം. 10 രാജ്യങ്ങളില്‍ ഇത് സംബന്ധിച്ച് കേസുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

 

LIVE NEWS - ONLINE

  • 1
    32 mins ago

    ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

  • 2
    58 mins ago

    സംസ്ഥാനത്ത് പോളിംഗിനിടെ മുന്നുപേര്‍ കുഴഞ്ഞു വീണ് മരിച്ചു

  • 3
    2 hours ago

    പൊരിവെയിലത്തും കനത്ത പോളിംഗ്

  • 4
    2 hours ago

    യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍

  • 5
    2 hours ago

    വോട്ട് അധികാരവും, അവകാശവുമാണ്: മമ്മൂട്ടി

  • 6
    2 hours ago

    ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു

  • 7
    4 hours ago

    മുഖ്യമന്ത്രിയുടെ ബൂത്തിലും വോട്ടിംഗ് യന്ത്രം പണിമുടക്കി

  • 8
    5 hours ago

    കോവളത്തും ചേര്‍ത്തലയിലും കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരക്ക്

  • 9
    17 hours ago

    തിരഞ്ഞെടുപ്പ്; സംസ്ഥാനത്തെ പോളിംഗ് ബൂത്തുകളില്‍ സുരക്ഷ ശക്തിപ്പെടുത്തിയതായി ലോകനാഥ് ബെഹ്‌റ