Wednesday, August 15th, 2018

ഭാര്യ രേഷ്മയ്ക്ക് ഒപ്പമുള്ള സീമന്ത ചിത്രങ്ങള്‍ പങ്കുവെച്ച് അപ്പാനി ശരത്ത്

അച്ഛനാകാന്‍ പോകുന്നതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്

Published On:May 12, 2018 | 10:36 am

താന്‍ അച്ഛനാകാന്‍ പോകുന്നതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് പ്രിയ താരം അപ്പാനി ശരത്ത്. ഭാര്യ രേഷ്മയ്ക്ക് ഒപ്പമുള്ള സീമന്ത ചിത്രങ്ങളാണ് താരം പങ്കു വച്ചത്.
‘ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. എന്റെ നല്ലപാതിക്കൊപ്പമുള്ള സുന്ദര നിമിഷങ്ങളിലൂടെ’ എന്ന കുറുപ്പോടെയാണ് ചിത്രങ്ങള്‍ പങ്കു വച്ചത്. ചിത്രങ്ങള്‍ വൈറലാവുകയും ചെയ്തു.

LIVE NEWS - ONLINE

  • 1
    7 hours ago

    സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  • 2
    10 hours ago

    ഓണപ്പരീക്ഷകള്‍ മാറ്റിവച്ചു

  • 3
    13 hours ago

    നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളില്‍ കയറിയ വെള്ളം ഒഴുക്കി കളയാന്‍ മതില്‍ പൊളിച്ചു

  • 4
    19 hours ago

    കവി ചെമ്മനം ചാക്കോ അന്തരിച്ചു

  • 5
    19 hours ago

    മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

  • 6
    1 day ago

    ഇടുക്കി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നു

  • 7
    2 days ago

    ദുരിതാശ്വാസ നിധിയിലേക്ക് രവി പിള്ള അഞ്ച് കോടി രൂപ ധനസഹായം നല്‍കി

  • 8
    2 days ago

    കാണം വിറ്റുണ്ണേണ്ട; കണ്ണീരൊപ്പാന്‍ കൂടാം

  • 9
    2 days ago

    സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിക്കും: മന്ത്രി ടിപി രാമകൃഷ്ണന്‍