Wednesday, September 19th, 2018

പ്രമുഖ ഇസ്‌ലാം മതപണ്ഡിതന്‍ എ.പി. അബ്ദുല്‍ഖാദിര്‍ മൗലവി അന്തരിച്ചു

        മലപ്പുറം: പ്രമുഖ ഇസ്‌ലാം മതപണ്ഡിതനും കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെഎന്‍എം) സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എ.പി. അബ്ദുല്‍ഖാദിര്‍ മൗലവി (81) അന്തരിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഖബറടക്കം ഇന്നു വൈകിട്ട് അഞ്ചിന് എടവണ്ണ പത്തിപ്പിരിയം പെരുവില്‍കുണ്ട് ജുമാ മസ്ജിദില്‍ നടക്കും.    

Published On:May 3, 2014 | 10:33 am

AP Abdul Khader Moulavi Full

 

 

 

 

മലപ്പുറം: പ്രമുഖ ഇസ്‌ലാം മതപണ്ഡിതനും കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെഎന്‍എം) സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എ.പി. അബ്ദുല്‍ഖാദിര്‍ മൗലവി (81) അന്തരിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഖബറടക്കം ഇന്നു വൈകിട്ട് അഞ്ചിന് എടവണ്ണ പത്തിപ്പിരിയം പെരുവില്‍കുണ്ട് ജുമാ മസ്ജിദില്‍ നടക്കും.

 

 

LIVE NEWS - ONLINE

  • 1
    6 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    8 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    9 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    12 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    13 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    14 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    15 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    17 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    17 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു