Tuesday, September 25th, 2018

അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിലെ കുളങ്ങള്‍ വറ്റിക്കാന്‍ ഉത്തരവ്

കഴിഞ്ഞ ദിവസം കോഴിക്കോട്ട് ഉരുള്‍പൊട്ടലുണ്ടായി 14 പേര്‍ മരിച്ച സംഭവത്തിന് പിന്നാലെയാണ് ഉത്തരവ്.

Published On:Jun 19, 2018 | 12:54 pm

മലപ്പുറം: കക്കാടംപൊയിലിലെ പി.വി.അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ തീം പാര്‍ക്കിലെ നാല് കുളങ്ങളും വറ്റിക്കാന്‍ ഉത്തരവ്. ഇന്ന് വൈകുന്നേരത്തിനകം നാല് കുളങ്ങളിലെയും വെള്ളം വറ്റിക്കണമെന്ന്് കൂടരഞ്ഞി പഞ്ചായത്താണ് ഉത്തരവിട്ടിരിക്കുന്നത്. ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്ന പ്രദേശത്ത് നാല് കുളങ്ങളിലുമായി രണ്ടു ലക്ഷത്തോളം ലിറ്റര്‍ വെള്ളമാണ് അപകടകരമായ രീതിയില്‍ ശേഖരിച്ചു വരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം കോഴിക്കോട്ട് ഉരുള്‍പൊട്ടലുണ്ടായി 14 പേര്‍ മരിച്ച സംഭവത്തിന് പിന്നാലെയാണ് അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ തീം പാര്‍ക്കിലെ അനധികൃത ജലശേഖരത്തെക്കുറിച്ച് വിവരം പുറത്തായത്. ഉടന്‍ തന്നെ വിവിധ വകുപ്പുകള്‍ പരിശോധനയ്ക്ക് നിര്‍ദ്ദേശം നല്‍കുകയും പാര്‍ക്കിന് സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തിരുന്നു.

LIVE NEWS - ONLINE

  • 1
    7 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    9 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    10 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    12 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    13 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    15 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    15 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    15 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    16 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു