Monday, July 22nd, 2019

‘ഗൂമറിന്’ ചുവടുവെച്ച് പ്രിയതാരങ്ങള്‍….

അനുസിത്താര, നിമിഷ എന്നിവരാണ് ഗൂമര്‍ പാട്ടിനൊത്ത് ചുവടുവെയ്ക്കുന്നത്

Published On:Feb 19, 2018 | 2:12 pm

പത്മാവത് സിനിമയും, ഗൂമര്‍ പാട്ടും ഏറെ വിവാദങ്ങള്‍ ശൃഷ്ടിച്ചതാണ്. എന്നാലും ഗൂമര്‍ പാട്ട് ആസ്വാദകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഈ പാട്ടിന് ചുവട് വയ്ക്കുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ ഗൂമര്‍ സോങ്ങിന് ചുവടു വച്ച് രംഗത്തെത്തിയിരിക്കുന്നത് രണ്ട് സിനിമാ താരങ്ങളാണ്.
പ്രേഷകരുടെ പ്രിയ താരങ്ങളായ അനുസിത്താര, നിമിഷ എന്നിവര്‍ ഗൂമര്‍ പാട്ടിനൊത്ത് ചുവടുവെയ്ക്കുകയാണ്. ദീപക പാദുകോണിന്റെ ചുവടുകള്‍ തന്നെയാണ് ഇരുവരും അനുകരിച്ചിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    4 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    5 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    5 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    5 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    6 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    6 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    7 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    7 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    8 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു