Saturday, April 21st, 2018

ലാലേട്ടനെ പ്രശംസിച്ച് അനുഷ്‌ക ഷെട്ടി

മോഹന്‍ലാല്‍ നടത്തിയ മേക്ക് ഓവര്‍ ഒരിക്കലും പറയാതിരിക്കാന്‍ കഴിയില്ലെന്നും അനുഷ്‌ക പറഞ്ഞു

Published On:Jan 10, 2018 | 11:53 am

ലാലേട്ടന്റെ രൂപമാറ്റത്തെ പ്രശംസിച്ച് തെന്നിന്ത്യന്‍ സുന്ദരി അനുഷ്‌ക ഷെട്ടി. ഒടിയന്‍ സിനിമയ്ക്ക് വേണ്ടിയുള്ള ലാലേട്ടന്റെ രൂപമാറ്റത്തെയാണ് പ്രശംസിച്ചിരിക്കുന്നത്. ഒരു ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് അനുഷ്‌ക ഈ കാര്യം പറഞ്ഞത്. ഭാഗ്മതിയ്ക്ക് വേണ്ടി രൂപം മാറ്റിയതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് അനുഷ്‌കയുടെ ഈ മറുപടി.
തന്റെ പ്രയത്‌നങ്ങള്‍ക്ക് ഒരുപാട് പേര്‍ പ്രചോദനമായിട്ടുണ്ട്, അമീര്‍ഖാന്‍, പ്രഭാസ്, വിക്രം, മോഹന്‍ലാല്‍ എന്നിവരാണെന്നും അനുഷ്‌ക പറഞ്ഞു. മോഹന്‍ലാല്‍ നടത്തിയ മേക്ക് ഓവര്‍ പറയാതെ ഒരിക്കലും പറയാതിരിക്കാന്‍ കഴിയില്ലെന്നും അനുഷ്‌ക പറഞ്ഞു.

LIVE NEWS - ONLINE

  • 1
    53 mins ago

    മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ ബി.ജെ.പി വിട്ടു

  • 2
    2 hours ago

    മണല്‍ ലോറിയിടിച്ച് ടൈലറിംഗ് ഷോപ്പുടമയായ യുവതി മരിച്ചു

  • 3
    3 hours ago

    ‘ബിഗ് സിസ്റ്റര്‍’ എന്ന് എഴുതിയതിനൊപ്പം മിഷയുടെ ചിത്രം പങ്കുവച്ച് ഷാഹിദ്

  • 4
    3 hours ago

    രാഷ്ട്രീയ പ്രമേയ ഭേദഗതി വിജയമോ പരാജയമോ അല്ല: യെച്ചൂരി

  • 5
    3 hours ago

    കോണ്‍ഗ്രസ് നേതാവിന്റെ കൊല; സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധശിക്ഷ

  • 6
    3 hours ago

    കോണ്‍ഗ്രസ് നേതാവിന്റെ കൊല; സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധ ശിക്ഷ

  • 7
    3 hours ago

    നായ കടിച്ചു കീറിയ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍

  • 8
    3 hours ago

    മന്ത്രി ജലീലിന്റെ പ്രസ്താവന വര്‍ഗീയ ധ്രുവീകരണത്തിന്: കെപിഎ മജീദ്

  • 9
    3 hours ago

    സ്ത്രീകളെ വിവസ്ത്രയാക്കി സിനിമാ കച്ചവടം നടത്തിയിട്ടില്ല: ബാലചന്ദ്ര മേനോന്‍