Monday, November 19th, 2018

അനുഷ്‌ക-പ്രഭാസ് വിവാഹം ഉടന്‍?

ഡിസംബറില്‍ വിവാഹ നിശ്ചയം എന്നാണ് റിപ്പോര്‍ട്ട്

Published On:Oct 5, 2017 | 9:54 am

ബാഹുബലിയും ദേവസേനയൂം എന്ന് വിവാഹിതരാകുമെന്ന് ഉറ്റു നോക്കുകയാണ് ആരാധകര്‍. ബാഹുബലിക്ക് ശേഷം അനുഷ്‌കയും, പ്രഭാസും പ്രണയത്തിലാണെന്ന വാര്‍ത്ത കുറച്ചു കാലങ്ങളായി പടര്‍ന്നു പിടിക്കുകയായിരുന്നു. പല പരിപാടികളില്‍ ഇവര്‍ ഒന്നിച്ചെത്തിയപ്പോള്‍ ആരാധകര്‍ക്ക് സംശയം ഒന്നു കൂടി ബലപ്പെട്ടു. എന്നാല്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് പ്രഭാസ് പ്രതികരിച്ചത്. ഇതോടെ ഈ വാര്‍ത്തയും ഗോസിപ്പിയാ തള്ളിക്കളഞ്ഞു
എന്നാല്‍ അനുഷ്‌കയും, പ്രഭാസും പ്രണയത്തിലാണെന്ന ഗോസിപ്പിക്കുകള്‍ സത്യമാവാന്‍ പോവുകയാണ്. ഇരുവരും വിവാഹം കഴിക്കാന്‍ പോകുന്നു എന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നാണ് അറിയുന്നത്. വിവാഹത്തോട് അനുബന്ധിച്ച് അനുഷ്‌ക ശരീര സംരക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട്. ഒരു ഓണ്‍ലൈന്‍ മധ്യമത്തിലാണ് അനുഷ്‌ക-പ്രഭാസ് വിവാഹത്തിന്റെ പുതിയ വാര്‍ത്ത വന്നിരിക്കുന്നത്. എന്തായും, ഈ വാര്‍ത്തയുടെ സത്യാവസ്ഥ അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍

LIVE NEWS - ONLINE

  • 1
    2 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 2
    5 hours ago

    ശബരിമല കത്തിക്കരുത്

  • 3
    6 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 4
    6 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 5
    6 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 6
    8 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 7
    8 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

  • 8
    8 hours ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

  • 9
    8 hours ago

    ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നു: ശ്രീധരന്‍ പിള്ള