Tuesday, September 25th, 2018

‘മികച്ച ചിത്രം’.. സുഡാനി ഫ്രം നൈജീരിയ സിനിമയെ പ്രശംസിച്ച് അനുസിത്താര

'അഭിനയിച്ചവരെല്ലാം സ്വാഭാവിക അഭിനയം കാഴ്ച വെച്ചു. എല്ലാ ക്രൂ മെമ്പേഴ്‌സിനും അഭിനന്ദനങ്ങള്‍'

Published On:Mar 31, 2018 | 9:04 am

തിയ്യേറ്ററുകളില്‍ മുന്നേറുന്ന സിനിമയാണ് ‘സുഡാനി ഫ്രം നൈജീരിയ’. ഇതിനോടകം തന്നെ പലരും സിനിമയെ പ്രശംസിച്ച് രംഗത്തു വന്നിട്ടുണ്ട്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം അനുസിത്താര. ‘സിനിമ കണ്ടു. മികച്ച ചിത്രം, അഭിനയിച്ചവരെല്ലാം സ്വാഭാവിക അഭിനയം കാഴ്ച വെച്ചു. എല്ലാ ക്രൂ മെമ്പേഴ്‌സിനും അഭിനന്ദനങ്ങള്‍’ എന്ന് അനു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
നൈജീരിയക്കാരന്‍ അഭിനയ്ക്കുന്ന ആദ്യ മലയാള സിനിമ എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. സുഡാനിയ സാമുവല്‍ എന്ന നൈജീരിയക്കാരനാണ് സിനിമയില്‍ എത്തുന്നത്. സൗബിനാണ് മറ്റ് പ്രധാന കഥാപാത്രം കൈകാര്യം ചെയ്യുന്നത്. നവാഗതനായ സക്കരിയ മുഹമ്മദാണ് ‘സുഡാനി ഫ്രം നൈജീരിയ’ സംവിധാനം ചെയ്തത്.

LIVE NEWS - ONLINE

  • 1
    45 mins ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    3 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    4 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    7 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    7 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    9 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    9 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    9 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    10 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു