Friday, July 20th, 2018

ഹോട്ടായി മാറിയ റാമ്പ് ചുവടുകള്‍

സ്വപ്ന സഞ്ചാരി എന്ന് സിനിമക്ക് ശേഷം വിദേശത്തായിരുന്ന അനു ഒരു ഇടവേളക്ക് ശേഷമാണ് സിനിമയിലേക്ക് തിരിച്ചെത്തിയത്.

Published On:Aug 9, 2017 | 10:43 am

അനു ഇമ്മാനുവല്‍ എന്ന നടിയെ മലയാളികള്‍ മറന്നു കാണില്ല. സ്വപ്‌ന സഞ്ചാരി എന്ന ജയറാം ചിത്രത്തിലൂടെ സിനിമാ രംഗത്ത് വന്ന നടിയാണ് ഈ സുന്ദരി. പക്ഷെ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ അനു വൈറലായി കഴിഞ്ഞു. ഒരു ഫാഷന്‍ ഷോയില്‍ അനു നടത്തിയ റാമ്പ് ചുടവടുകളാണ് വൈറലായി മാറിയിരിക്കുന്നത്. മറ്റൊന്നുമല്ല അതീവ ഗ്ലാമറസായാണ് അനുവിന്റെ ചുവടുകള്‍.
സ്വപ്ന സഞ്ചാരി എന്നസിനിമക്ക് ശേഷം ഉപരിപഠനത്തിനായി വിദേശത്തായിരുന്ന അനു ഒരു ഇടവേളക്ക് ശേഷമാണ് വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയത്. മജ്‌നു എന്ന ചിത്രത്തിലൂടെ തെലുങ്കിലേക്ക് ചേക്കേറിയതോടെ ഈ നടിക്ക് തിരക്കേറി. ഓക്‌സിജന്‍ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. വിശാലിന്റെ തുപ്പരിവാലനിലൂടെ തമിഴിലും അനു അരങ്ങേറാന്‍ ഒരുങ്ങുകയാണ്.

 

 

 

LIVE NEWS - ONLINE

  • 1
    8 mins ago

    മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസ്; സി.ബി.ഐക്ക് വിടണമെന്ന ഹരജി തള്ളി

  • 2
    13 mins ago

    മാരുതി സുസുക്കി ആള്‍ട്ടോയുടെ ടാക്സി പതിപ്പ് ഉടന്‍ വരും

  • 3
    14 mins ago

    ലോക്‌സഭയില്‍ ബല പരീക്ഷണം

  • 4
    42 mins ago

    മോദി കേരള ജനതയെ അപമാനിച്ചു: വിഎം സുധീരന്‍

  • 5
    1 hour ago

    ബിജെപിയോട് മൃദുസമീപനമില്ല: ഉമ്മന്‍ചാണ്ടി

  • 6
    1 hour ago

    ബിജെപിയോട് മൃദുസമീപനമില്ല: ഉമ്മന്‍ചാണ്ടി

  • 7
    2 hours ago

    റിയാദില്‍ വേനല്‍ ഉത്സവത്തിന് തടുക്കമായി

  • 8
    2 hours ago

    ഹോക്കിയില്‍ ഇന്ത്യക്ക് ജയം

  • 9
    2 hours ago

    സെയ്ഫ് അലിഖാനും മകള്‍ സാറയും ഒന്നിക്കുന്നു