Wednesday, January 23rd, 2019

അങ്കമാലി ഭൂമിയിടപാട്; നിഷ്്പക്ഷ അന്വേഷണം വേണമെന്ന് വൈദിക സമിതി

പുതുതായി നിയമിക്കപ്പെട്ട അഡ്മിനിസ്‌ട്രേറ്ററോട് വത്തിക്കാന്‍ രഹസ്യ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Published On:Jun 23, 2018 | 10:13 am

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട മുഴുവന്‍ തട്ടിപ്പുകളും പുറത്ത് കൊണ്ട് വരണമെന്ന് വൈദികസമിതി. നിഷ്പക്ഷമായി അന്വേഷണമുണ്ടായില്ലെങ്കില്‍ ഇടപെടും. അന്വേഷണം ആരെയും രക്ഷിക്കാനാവരുത്. വത്തിക്കാന്‍ നേരിട്ട് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും വൈദിക സമിതി വ്യക്തമാക്കി.
അതേ സമയം, ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സഭയെ സമൂഹമധ്യത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ വത്തിക്കാന്‍ രംഗത്തെത്തി. സഭയുടെ സാമ്പത്തിക സ്ഥിതിയെക്കാള്‍ രൂക്ഷം വൈദികര്‍ തമ്മിലുള്ള തര്‍ക്കങ്ങളാണെന്നാണ് വത്തിക്കാന്റെ നിലപാട്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പുതുതായി നിയമിക്കപ്പെട്ട അഡ്മിനിസ്‌ട്രേറ്ററോട് വത്തിക്കാന്‍ രഹസ്യ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാര്‍ത്തകളുണ്ട്.

 

LIVE NEWS - ONLINE

  • 1
    4 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 2
    6 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 3
    9 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 4
    10 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 5
    10 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 6
    11 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 7
    13 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 8
    13 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    13 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍