Friday, April 26th, 2019

അഞ്ചേരി ബേബി വധം; മണിക്കെതിരെ തെളിവ്

  തൊടുപുഴ: അഞ്ചേരി ബേബി കൊലപാതക കേസില്‍ സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനും മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണിക്കുമെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി അന്വേഷണോദ്യോഗസ്ഥര്‍. മണി ഉള്‍പ്പടെ കേസിലെ ഏഴു പ്രതികളും കുറ്റക്കാരാണെന്നതിന് വ്യക്തമായ തെളിവു ലഭിച്ചിട്ടുണ്ട്. ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് തെളിവു ലഭിച്ചെങ്കിലും കെ.കെ.ജയചന്ദ്രനെ കേസില്‍ പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിയമവിദഗ്ദ്ധരുമായി ചര്‍ച്ച നടത്തിയശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്നും അവര്‍ പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ ആഭ്യന്തരമന്ത്രിക്ക് സമര്‍പ്പിക്കും.  

Published On:Oct 3, 2013 | 11:33 am

LIVE NEWS - ONLINE

  • 1
    7 mins ago

    വടകരയില്‍ തോല്‍ക്കാന്‍ പോകുന്നവര്‍ കൈകാലിട്ടടിക്കുന്നു: കെ.മുരളീധരന്‍

  • 2
    2 hours ago

    ഇടതുമുന്നണി 18 സീറ്റുകള്‍ നേടും: കോടിയേരി

  • 3
    3 hours ago

    അന്തര്‍സംസ്ഥാന രാത്രികാല യാത്ര സുരക്ഷിതമാവണം

  • 4
    5 hours ago

    വാരാണസിയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

  • 5
    5 hours ago

    തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍: മുഖ്യമന്ത്രി

  • 6
    5 hours ago

    മോദി സിനിമ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദര്‍ശിപ്പിക്കരുത്: സുപ്രീം കോടതി

  • 7
    5 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 8

  • 9
    5 hours ago

    കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു