Thursday, July 18th, 2019

മക്കളെ വേണ്ടാന്നു തോന്നിയാല്‍ തെരുവിലുപേക്ഷിക്കുകയോ കൊല്ലുകയോ വേണ്ട; അഞ്ജലിയുടെ ഹൃദയ സ്പര്‍ശിയായ കുറിപ്പ്

ആര്‍ക്കെങ്കിലും കുഞ്ഞുങ്ങളെ വേണ്ടെന്ന് തോന്നിയാല്‍ അറിയിച്ചാല്‍ മതി എവിടെ വന്നും താന്‍ എടുത്തുകൊണ്ടു വന്നോളാമെന്നും അഞ്ജലി പറഞ്ഞു

Published On:Apr 9, 2019 | 10:43 am

അഞ്ജലി അമീറിന്റെ ഹൃദയ സ്പര്‍ശിയായ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ് ജീവന്‍ പൊലിഞ്ഞ ഏഴുവയസ്സുകാരന്റെ വിയോഗത്തില്‍ അപലപിച്ചു കൊണ്ട് ഫേസ്ബുക്കില്‍ കുറിപ്പ്. സ്വന്തം മക്കളെ വേണ്ടെന്ന് തോന്നിയാല്‍ തെരുവിലുപേക്ഷിക്കുകയോ കൊല്ലുകയോ ചെയ്യരുതെന്ന് അഞ്ജലി ഫേസ്ബുക്കില്‍ കുറിച്ചു. ആര്‍ക്കെങ്കിലും കുഞ്ഞുങ്ങളെ വേണ്ടെന്ന് തോന്നിയാല്‍ അറിയിച്ചാല്‍ മതി എവിടെ വന്നും താന്‍ എടുത്തുകൊണ്ടു വന്നോളാമെന്നും അഞ്ജലി പറഞ്ഞു. അഞ്ജലിയുടെ മനസിലെ പ്രകീര്‍ത്തിച്ച് പലരും പോസ്റ്റിന് കമന്റുമായി രംഗത്തെത്തി.
ഫേസ്ബുക്ക് പോസ്റ്റ്
ആര്‍ക്കെങ്കിലും സ്വന്തം മക്കളെ വേണ്ടാന്നു തോന്നിയാല്‍ നിങ്ങള്‍ തെരുവിലുപേക്ഷിക്കുകയോ കൊല്ലുകയോ വേണ്ട: ഒന്നു ബന്ധപ്പെട്ടാ മതി എവിടെയായാലും വന്നെടുത്തോളാം??

LIVE NEWS - ONLINE

  • 1
    9 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    11 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    14 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    14 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    15 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    16 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    17 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    17 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    18 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ