Thursday, February 21st, 2019

മൃഗങ്ങള്‍ക്കായി ആധുനിക ആംബുലന്‍സ്

കല്‍പ്പറ്റ: മൃഗങ്ങള്‍ക്കായി ആധുനിക സംവിധാനങ്ങളുള്ള ആംബുലന്‍സ്. കേരള വെറ്ററിനറി സര്‍വകലാശാലയിലാണ് ഈ ആംബുലന്‍സുള്ളത്. ഗുരുതരാവസ്ഥയിലുള്ള മൃഗങ്ങളെ വാഹനത്തിനകത്തു തന്നെ ശസ്ത്രക്രിയ ചെയ്യുന്നതുള്‍പ്പെടെ ആധുനിക സംവിധാനങ്ങള്‍ ഇതിലുണ്ട്. വാഹനത്തിലെ എയര്‍കണ്ടീഷന്റ് ഓപ്പറേഷന്‍ തിയറ്ററിലേക്ക് ഒരു ടണ്‍ ഭാരം വരെയുള്ള വലിയ മൃഗങ്ങളെ ഹൈഡ്രോളിക് സംവിധാനത്തിലൂടെ എത്തിക്കാം. ഡോക്ടര്‍മാര്‍ അടക്കമുള്ള സംഘത്തിന് സഞ്ചരിക്കാനും സൗകര്യമുള്ള ആംബുലന്‍സ് ഇന്ത്യയില്‍ തന്നെ ആദ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.

Published On:Oct 31, 2013 | 1:43 pm

LIVE NEWS - ONLINE

  • 1
    33 mins ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    2 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    4 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    7 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    9 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    9 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    9 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    9 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    9 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍