Friday, April 26th, 2019

അംഗന്‍വാടികള്‍ക്ക് കാലാവധി കഴിഞ്ഞ റവ നല്‍കിയതായി പരാതി

ആലപ്പുഴ: മാന്നാറിലെ അംഗന്‍വാടികളില്‍ നിന്നും ഗര്‍ഭിണികള്‍ക്കായി വിതരണം ചെയ്തത് കാലാവധി കഴിഞ്ഞ ധാന്യപ്പൊടികള്‍. സപ്ലൈകോ നേരിട്ട് അംഗന്‍വാടികള്‍ക്ക് നല്‍കിയ റവയുടെ പായ്ക്കറ്റുകളാണ് കാലാവധി കഴിഞ്ഞത്. ഇന്‍ഡോ ഫുഡ് ഇന്‍ഡസ്ട്രീസിന്റേതാണ് ഉല്‍പന്നം. മെയ് പതിനഞ്ചാം തീയതി പായ്ക്കിങ് തീയതി രേഖപ്പെടുത്തിയിട്ടുള്ള റവയ്ക്ക് 60 ദിവസത്തെ കാലാവധിയാണുള്ളത്. കഴിഞ്ഞ 14 ന് കാലാവധി കഴിഞ്ഞു. ഇന്നലെ മാന്നാര്‍ ലക്ഷംവീട് ഭാഗത്തെ അംഗന്‍വാടിയില്‍ നിന്നും ലഭിച്ച ധാന്യപ്പൊടികളാണ് കാലാവധി കഴിഞ്ഞവ.

Published On:Jul 25, 2018 | 8:05 am

LIVE NEWS - ONLINE

  • 1
    11 mins ago

    റാഖയില്‍ 1,600ലേറെ സാധാരണക്കാര്‍ കൊല്ലപ്പെട്ടു

  • 2
    18 mins ago

    സിനിമാ ചിത്രീകരണത്തിനിടെ നടി രജിഷക്ക് പരിക്ക്

  • 3
    23 mins ago

    രാജസ്ഥാന് മിന്നും ജയം

  • 4
    35 mins ago

    ആലപ്പുഴയില്‍ വാഹനാപകടം; മൂന്നു കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു

  • 5
    12 hours ago

    കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 6
    13 hours ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 7
    14 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 8
    17 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 9
    19 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി