പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിന് കാരാറായി. കരാറുകാരായ ചെറിയാന് വര്‍ക്കി കണ്സ്ട്രക്ഷന്സുമായാണ് കരാര്‍. 12.6 കോടി രൂപയാണ് നിര്‍മാണ തുക. സെപ്റ്റംബറില്‍ നിര്‍മാണം ആരംഭിക്കാനാണ് ശ്രമം. ഇതോടെ നിര്‍മാണത്തിന് മുന്നോടിയായി ആര്.ബി.ഡി.സിയുടെ ഭാഗത്ത് നിന്നുള്ള നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയായി. ആവശ്യമായ യന്ത്രങ്ങളും അസംസ്കൃത വസ്തുക്കളും ഉടന്‍ സ്ഥലതെത്തിക്കും. 40 പേരില്‍നിന്ന് 46 സെന്റ് സ്ഥലം മേല്‍പ്പാലത്തിനായി ഏറ്റെടുക്കാനുണ്ട്. ഇതിന്റെ വിജ്ഞാപനം പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ഏറ്റെടുക്കല്‍ തുടങ്ങിയിട്ടില്ല. സ്ഥലമേറ്റെടുപ്പിന് 3.49 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. മേല്‍പ്പാലം … Continue reading "അങ്ങാടിപ്പുറം മേല്‍പ്പാലം: നിര്‍മാണ കരാറായി"